Sports

ഓസ്‌ട്രേലിയന്‍ ഓപണ്‍; ആദ്യ റൗണ്ടില്‍  ആന്‍ഡി മറേ പുറത്ത്, വിരമിച്ചേക്കും

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്‌പെയിനിന്റെ റോബര്‍ട്ടോ ബോട്ടീസ്റ്റയോടാണ് മറെ പരാജയപ്പെട്ടത്. സ്‌കോര്‍ 4-6,4-6,7-6,2-6. 

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ നിന്ന് മുന്‍ ലോകഒന്നാം നമ്പര്‍ താരം ആന്‍ഡി മറേ പുറത്ത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്‌പെയിനിന്റെ റോബര്‍ട്ടോ ബോട്ടീസ്റ്റയോടാണ് മറെ പരാജയപ്പെട്ടത്. സ്‌കോര്‍ 4-6,4-6,7-6,2-6. 

 22 -ാം സീഡാണ് മറെയെ പരാജയപ്പെടുത്തിയ ബോട്ടീസ്റ്റ. ഓസ്‌ട്രേലിയന്‍ ഓപണോടെ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് മറേ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പരിക്ക് കാരണം കളിക്കളത്തില്‍ നിന്ന് മാറി നിന്നിരുന്ന മറെയ്ക്ക് താളം കണ്ടെത്താന്‍കഴിഞ്ഞില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT