Sports

കോഹ് ലിയുടെ വെല്ലുവിളിക്ക് ബോള്‍ട്ടിന്റെ മറുപടി, പക്ഷേ ഉത്തരം കിട്ടാതെ ആരാധകര്‍

ശരിയായി ഉത്തരം പറഞ്ഞാല്‍ തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് സ്‌പൈക്ക്‌സ് സമ്മാനമായി നല്‍കാമെന്ന കോഹ് ലിയുടെ വാഗ്ദാനവുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്


വെല്ലുവിളികളെ പുഷ്പം പോലെ മറികടക്കാന്‍ സ്പിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനറിയാം. എന്നിട്ടും ബോള്‍ട്ടിനെ കോഹ് ലി വെല്ലുവിളിച്ചു. ട്രാക്കിലും ക്രീസിലും കളിക്കാനായിരുന്നില്ല ആ വെല്ലുവിളി. 

പ്യൂമയ്‌ക്കൊപ്പം ഇനി എത്തുന്ന ക്രിക്കറ്റ് താരം ആരാണെന്ന് പറയണം. ഇതായിരുന്നു ബോള്‍ട്ടിനെ വെല്ലുവിളിച്ച് കോഹ് ലി ചോദിച്ചത്. ശരിയായി ഉത്തരം പറഞ്ഞാല്‍ തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് സ്‌പൈക്ക്‌സ് സമ്മാനമായി നല്‍കാമെന്ന കോഹ് ലിയുടെ വാഗ്ദാനവുമുണ്ട്. 

എന്നാല്‍ ആരാണ് എത്തുന്നതെന്ന് ഞാന്‍ നേരത്തെ അറിഞ്ഞുവെന്നും, അദ്ദേഹം വേഗക്കാരനാണ്.  എന്നാല്‍ എന്റെ അത്രയും അല്ലെന്നും ബോള്‍ട്ട് കോഹ് ലിക്ക് മറുപടിയായി പറഞ്ഞു. ആര് ജയികത്കുമെന്ന് അറിയാന്‍ നമുക്ക് കാത്തിരിക്കാം എന്നുമാണ് ആരാധകരില്‍ ആകാംക്ഷ നിറച്ച് ബോള്‍ട്ടും പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

SCROLL FOR NEXT