Sports

കോഹ് ലിയെ കളിയാക്കി ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍; പിന്നെ സംഭവിച്ചത്‌ ഊഹിക്കാമല്ലോ

നായകനെ ട്രോളിയ മാധ്യമപ്രവര്‍ത്തകനെതിരെ പൊങ്കാലയിടുകയാണ് കോഹ് ലി ഫാന്‍സ്

സമകാലിക മലയാളം ഡെസ്ക്

വിരാട് കോഹ് ലിയെ സമൂഹമാധ്യമങ്ങളിലൂടെ കളിയാക്കാന്‍ ഒരുങ്ങുന്നവര്‍ ആരാധക കൂട്ടം പിന്നാലെ വരുന്നതും കൂടി ഓര്‍ക്കണം. അല്ലെങ്കില്‍ കോഹ് ലിയെ ട്രോളാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്റെ അവസ്ഥയാകും. 

കോഹ് ലിയുടെ ഒരു എക്‌സ്പ്രഷനിലുള്ള ഫോട്ടോ എടുത്ത്, മുഹമ്മദ് അമിറിനെ കാണുമ്പോള്‍ കോഹ് ലിയുടെ ഭാവം ഇങ്ങനെയാവും എന്ന് എഴുതിയാണ് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തത്. 

കോഹ് ലിയുടെ ആരാധകരെ പ്രകോപിപ്പിക്കാന്‍ ആ ട്രോള്‍ മതിയല്ലോ. ഇന്ത്യന്‍ നായകനെ ട്രോളിയ മാധ്യമപ്രവര്‍ത്തകനെതിരെ പൊങ്കാലയിടുകയാണ് കോഹ് ലി ഫാന്‍സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT