Sports

ഗുവാഹത്തി ട്വന്റി20ക്ക് മുന്‍പ് ഇന്ത്യയ്ക്ക് ആശങ്ക; പരിശീലനത്തിന് ഇടയില്‍ കോഹ് ലിക്ക് പരിക്ക് 

ശനിയാഴ്ച പരിശീലനം നടത്തവെ കോഹ് ലിയുടെ ഇടംകയ്യിലെ ചെറുവിരലിന് പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 ഞായറാഴ്ച ഗുവാഹത്തിയില്‍ നടക്കാനിരിക്കെ ആശങ്കയായി കോഹ് ലിയുടെ പരിക്ക്. ശനിയാഴ്ച പരിശീലനം നടത്തവെ കോഹ് ലിയുടെ ഇടംകയ്യിലെ ചെറുവിരലിന് പരിക്കേറ്റു. 

ക്യാച്ചെടുക്കുന്നതിന് ഇടയിലാണ് പരിക്കേറ്റത്. ഇന്ത്യന്‍ ടീം ഫിസിയോ നിതിന്‍ പട്ടേല്‍ കോഹ് ലിക്കടുത്തേക്കെത്തി പരിക്കേറ്റ വിരലില്‍ മാജിക് സ്േ്രപ
അടിച്ചു. പരിശീലനത്തിന് രവീന്ദ്ര ജഡേജ എത്തിയിരുന്നില്ല. 

കോഹ് ലി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയതിന് ശേഷം ശ്രീലങ്ക ഇന്ത്യയ്‌ക്കെതിരെ ഒരു ഉപയകക്ഷി പരമ്പരയില്‍ പോലം ജയം പിടിച്ചിട്ടില്ല. 12 വര്‍ഷമായി തുടരുന്ന തോല്‍വി കഥ തിരുത്തി എഴുതുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം. 16 കളികളാണ് അവര്‍ ഇന്ത്യയ്‌ക്കെതിരെ തുടരെ തോറ്റത്. എന്നാല്‍ 2014ലെ ട്വന്റി20 ഫൈനലില്‍ ലങ്ക ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT