Sports

ജീവിതത്തില്‍ ഇങ്ങനെയൊരു കാഴ്‌ച പ്രതീക്ഷിച്ചില്ല, ആളൊഴിഞ്ഞ കൊല്‍ക്കത്ത നഗരത്തെ ചൂണ്ടി ഗാംഗുലി

'എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു കാഴ്‌ച കാണാനാവുമെന്ന്‌ കരുതിയില്ല. ഇപ്പോഴത്തെ സാഹചര്യമെല്ലാം മാറി നല്ലതായി വരും'

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: എന്റെ നഗരത്തെ ഇങ്ങനെ കാണാനാവുമെന്ന്‌ ഞാന്‍ കരുതിയില്ല. മാര്‍ച്ച്‌ 22ന്‌ രാജ്യം ആചരിച്ച ജനതാ കര്‍ഫ്യൂവില്‍ നഗരം നിശ്ചലമായത്‌ കണ്ട്‌ ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ്‌ ഗാംഗുലി പറയുന്നത്‌ ഇങ്ങനെയാണ്‌...

എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു കാഴ്‌ച കാണാനാവുമെന്ന്‌ കരുതിയില്ല. ഇപ്പോഴത്തെ സാഹചര്യമെല്ലാം മാറി നല്ലതായി വരും. എല്ലാവരോടും സ്‌നേഹം. ആളൊഴിഞ്ഞു കിടക്കുന്ന കൊല്‍ക്കത്തയിലെ റോഡുകളുടെ ചിത്രം പങ്കുവെച്ച്‌ ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം