Sports

ഡല്‍ഹി ഡെവിള്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഡല്‍ഹിയെ തകര്‍ത്ത് ഐപിഎല്ലില്‍ കൊല്‍ക്കത്ത ഒന്നാം സ്ഥാനത്ത് - യൂസഫ് പഠാനും മനീഷ് പാണ്ഡെയുടെയും മികച്ച കൂട്ടുകെട്ടാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്‌

Author : സമകാലിക മലയാളം ഡെസ്ക്

അവസാനപന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ വീഴ്ത്തി കൊല്‍ക്കത്തയ്ക്ക് വിജയം. ആവസാന ഓവറില്‍ 9 റണ്‍സ് വേണമെന്നിരിക്കെ അമിത് മിശ്രയെ സിക്‌സറിന് പറത്തി ഒരു പന്ത് അവശേഷിക്കെയാണ് കല്‍ക്കത്ത വിജയം തട്ടിയെടുത്തത്.

യൂസഫ് പഠാന്റെയും മനീഷ് പാണ്ഡെയുടെയും അര്‍ധശതകങ്ങളാണ് കൊല്‍ക്കത്ത വിജയത്തില്‍ നിര്‍ണായകമായത്. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹിക്ക് സഞ്ജുവും സാംബില്ലിംഗ്‌സും മികച്ച തുടക്കമാണ് നല്‍കിയത്. ഈ സീസണിലെ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് കല്‍ക്കത്ത.കൊല്‍ക്കത്തയ്ക്കായി നഥാന്‍ കോള്‍ട്ടര്‍ നൈല്‍ മൂന്ന് വിക്കറ്റ് നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

റിയാന്‍ പരാഗില്ല; ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് ഋതുരാജ് ഗെയ്ക്‌വാദ്

അമ്മയിലെ തര്‍ക്കം നിയമത്തിന്റെ വഴിയെ; അന്‍സബിയുടെ പരാതിയില്‍ ലക്ഷ്മി പ്രിയയോട് ഹാജരാകാന്‍ പൊലീസ്

നാളെ മക്കളുടെ ലഞ്ച് ബോക്സിൽ എന്ത് കൊടുത്തുവിടുമെന്ന ടെൻഷനിലാണോ? ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ചില ടിപ്സ്

കാസര്‍കോട് കെഎം ഷാജിക്ക്, കോഴിക്കോട് എപി അനില്‍ കുമാറിന്; മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി ഉത്തരവ്

SCROLL FOR NEXT