Sports

ഡ്രസിംഗ് റൂമില്‍ 'ഹാന്‍ഡ് ജോബ്' : ബ്രസീലിയന്‍ ക്ലബ്ബ് നാല് കളിക്കാരെ പുറത്താക്കി

Author : സമകാലിക മലയാളം ഡെസ്ക്

സാവോ പോളൊ: ഡ്രസിംഗ് റൂമില്‍ വെച്ചു 'ഹാന്‍ഡ് ജോബ്' ചെയ്യുന്ന വീഡിയോ വൈറലായതോടെ ബ്രസീലിയന്‍ ക്ലബ്ബ് നാലു കളിക്കാരെ പുറത്താക്കി. സ്‌പോര്‍ട് ക്ലബ്ബെ ഗൗച്ചോയാണ് താരങ്ങളെ പുറത്താക്കിയത്. കളി കഴിഞ്ഞു ഡ്രസിംഗ് റൂമില്‍ വെച്ചു നടന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കാണിച്ചാണ് താരങ്ങളെ പുറത്താക്കിയതെന്ന് ക്ലബ്ബ് പ്രസിഡന്റ് ഗില്‍മര്‍ റോസോ വ്യക്തമാക്കി.

സ്‌പോര്‍ട് ക്ലബ്ബെ ഗൗച്ചോ ടീം

ഡ്രസിംഗ് റൂമില്‍ വെച്ചു  'ഹാന്‍ഡ് ജോബ്' ചെയ്യുന്നതിന്റെ വീഡിയോ മറ്റൊരാള്‍ പകര്‍ത്തിയതായാണ് വീഡിയോ വ്യക്തമാക്കുന്നത്. വിഡീയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വൈറലാവുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് അവര്‍ മദ്യപിക്കുന്നതും മറ്റും അവരുടെ മാത്രം പ്രശ്‌നമാണെന്നും കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം