Sports

തന്റെ ആദ്യ രാത്രിയിലും പാകിസ്ഥാന്റെ മത്സരം മിസ് ചെയ്തില്ല, കപ്പിള്‍ ഗോള്‍സ് പങ്കുവെച്ച് ഐസിസിയും

 തന്റെ വിവാഹ രാത്രിയില്‍ പാകിസ്ഥാന്‍-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി20 മത്സരം കണ്ടിരുന്നു എന്ന കുറിപ്പുമായാണ് ഹസന്‍ തസ്ലീം സമൂഹമാധ്യമങ്ങളില്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ഭ്രാന്തുപോലെ പിന്തടരുന്ന ആരാധകരുടെ കൂട്ടത്തില്‍ മുന്‍പിലുണ്ട് പാകിസ്ഥാന്‍. അങ്ങനെ കടുത്ത ക്രിക്കറ്റ് ആരാധകരുടെ ജീവിതത്തില്‍ എങ്ങനെയെല്ലാമാണോ ക്രിക്കറ്റ് കൈ കടത്തുന്നത് എന്നതിന് മറ്റൊരു തെളിവാണ് യുഎസിലെ ഒരു പാകിസ്ഥാന്‍കാരനില്‍ നിന്ന് വരുന്നത്.

തന്റെ വിവാഹ രാത്രിയില്‍ പാകിസ്ഥാന്‍-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി20 മത്സരം കണ്ടിരുന്നു എന്ന കുറിപ്പുമായാണ് ഹസന്‍ തസ്ലീം സമൂഹമാധ്യമങ്ങളില്‍ എത്തിയത്. നോര്‍ത്ത് അമേരിക്കയില്‍ താമസമാക്കിയത് മുതല്‍ രാത്രി ഉറക്കമൊഴിച്ചിരുന്ന് ഞാന്‍ ഈ കളികള്‍ കാണുകയാണ്. എന്റെ വിവാഹ രാത്രിയില്‍ പോലും ഞാന്‍ കളി മിസ് ചെയ്യാന്‍ തയ്യാറല്ല.

ഹസന്റെ കുറിപ്പും, വിവാഹ ചടങ്ങുകള്‍ക്ക് ഇടയില്‍ ഹസനും വധുവും ക്രിക്കറ്റ് മത്സരം വീക്ഷിക്കുന്ന ഫോട്ടോയും ഐസിസി പങ്കുവയ്ക്കുകയും ചെയ്തു. അമേരിക്കയില്‍ നിന്നുള്ള ആരാധകനില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച സന്തോഷം ഇതാണെന്നാണ് ഐസിസി ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം