Sports

പ്രകോപിപ്പിച്ച്‌ ഹര്‍ദിക്‌, തിരിച്ചടിച്ച്‌ മോറിസ്‌; കൊമ്പുകോര്‍ക്കലിന്‌ ശാസന

ഹര്‍ദിക്‌ തുടക്കമിട്ട പ്രകോപനത്തിന്‌ വിക്കറ്റ്‌ വീഴ്‌ത്തി മോറിസ്‌ തിരിച്ചടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


അബുദാബി: മുംബൈ ഇന്ത്യന്‍സ്‌-റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ മത്സരത്തിന്‌ ഇടയില്‍ കൊമ്പുകോര്‍ത്ത ഹര്‍ദിക്‌ പാണ്ഡ്യക്കും ക്രിസ്‌ മോറിസിനും ശാസന. ഹര്‍ദിക്‌ തുടക്കമിട്ട പ്രകോപനത്തിന്‌ വിക്കറ്റ്‌ വീഴ്‌ത്തി മോറിസ്‌ തിരിച്ചടിക്കുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സ്‌ ഇന്നിങ്‌സിലെ 19ാം ഓവറിലാണ്‌ സംഭവം. മോറിസിനെ സിക്‌സ്‌ പറത്തിയതിന്‌ പിന്നാലെ ഹര്‍ദിക്‌ പാണ്ഡ്യയാണ്‌ ആദ്യം പ്രകോപനവുമായി എത്തിയത്‌. പിന്നാലെ അഞ്ചാം പന്തില്‍ പാണ്ഡ്യയെ മടക്കി മോറിസ്‌ പകരം വീട്ടി. ഇരുവരുടെ ഭാഗത്തും വീഴ്‌ചയുണ്ടായി എന്നാണ്‌ മാച്ച്‌ റഫറിയുടെ കണ്ടെത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ