Sports

'പ്രചരിക്കുന്നതെല്ലാം തെറ്റ്, സത്യമിതാണ്' ക്രിസ് ഗെയ്ല്‍; വീഡിയോ

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍

Author : സമകാലിക മലയാളം ഡെസ്ക്


ജമൈക്ക: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്ല്‍.  ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിന് ശേഷം ഗെയ്ല്‍ വിരമിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, താന്‍ വിരമിക്കുന്നതായി ആരോടും പറഞ്ഞിട്ടില്ലെന്നാണ് ക്രിസ് ഗെയ്ല്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പുറത്തുവിട്ട വീഡിയോയിലാണ് ക്രിസ് ഗെയ്ല്‍ ഇക്കാര്യം പറയുന്നത്. ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍ വീഡിയോയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT