Sports

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി: നിലവിലെ ചാംപ്യന്‍ ദ്യോക്കോവിച്ച് പുറത്ത്; ഡൊമനിക്ക് തീമിന്റെ മുന്നില്‍ അടിതെറ്റി; നദാല്‍ സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ സെര്‍ബിയന്‍ താരം നൊവാക്ക് ദ്യോക്കോവിച്ചിനെ ഓസ്‌ട്രേലിയന്‍ താരം ഡൊമനിക്ക് തീം പരാജയപ്പെടുത്തി. വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ 7-6 (7-5) 6-3 6-0 എന്ന സ്‌കോറിനാണ് തീം സെമിയിലെത്തിയത്.

അതേസമയം, പതിനൊന്നാം തവണ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാനിറങ്ങിയ സ്പാനിഷ് താരം റാഫേല്‍ നദാലിന് എതിരാളിയായ കരേനോ ബുസ്റ്റ പരിക്കേറ്റ് പിന്‍മാറിയതാണ് സെമിയിലെത്തിച്ചത്. സെമി ഫൈനലില്‍ നദാല്‍-തീം പോരാട്ടമായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനാകില്ല; ജനാധിപത്യത്തെ അപകടത്തിലാക്കുന്നു'; മമതയ്‌ക്കെതിരെ സുപ്രീം കോടതി

'ഒറ്റ നോട്ടത്തിൽ കല്യാണക്കത്ത് ആണെന്ന് കരുതി'; അഹാനയുടെ പുതിയ പോസ്റ്റിന് കമന്റുമായി ആരാധകർ

വെടിനിർത്തലിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത് എണ്ണപ്പാടങ്ങളെ; തകരുമോ ഇറാന്റെ സമ്പദ്‌വ്യവസ്ഥ ?

ബൗണ്‍സര്‍ പതിച്ചത് തലയില്‍; അടിതെറ്റി നിലത്തുവീണു; കലിപ്പ് തീരാതെ ഹെല്‍മറ്റ് ചവിട്ടിത്തെറിപ്പിച്ച് ബാറ്റര്‍ പുറത്തേക്ക്- വിഡിയോ

ബർ​ഗറും പിസയും പാസ്തയും, മോശം ഭക്ഷണക്രമം കുട്ടികളിൽ പൊണ്ണത്തടി മാത്രമല്ല, ശ്വാസംമുട്ടൽ മുതൽ പകർച്ചവ്യാധികൾ വരെ ഉണ്ടാക്കാം

SCROLL FOR NEXT