C6TpLYjWcAAnvz6 
Sports

ബെംഗളൂരുവില്‍ ഇന്ത്യ തിരിച്ചടിച്ചു; ജയം 75 റണ്‍സിന്

രവിചന്ദ്ര അശ്വിന്റെ മാന്ത്രിക സ്പിന്നിനു മുന്നില്‍ ഓസ്‌ട്രേലിയ തകര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു:  ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 75 റണ്‍സ് ജയം. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ലീഡ് മറികടക്കാനിറങ്ങിയ ഓസീസ് ബാറ്റിംഗ് നിര രവിചന്ദ്ര അശ്വിന്റെ മാന്ത്രി സ്പിന്നിന് മുന്നില്‍ മുട്ടുകുത്തി. രണ്ടാം ഇന്നിംഗ്‌സ് 187 റണ്‍സിലാണ് ഇന്ത്യന്‍ ടീം പൂര്‍ത്തിയാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കംഗാരുപ്പട 122 റണ്‍സെടുക്കുന്നതിനെ എല്ലാവരും പുറത്തായി. ആര്‍ അശ്വന്‍ ആറ് വിക്കറ്റുകള്‍ നേടി ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കി.  രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി എട്ട് വിക്കറ്റാണ്  അശ്വന്‍ നേടിയത്. 
ഉമേഷ് യാദവ് (2), രവീന്ദ്ര ജഡേജ (1), ഇഷാന്ത് ശര്‍മ (1) എന്നിവരാണ് ബാക്കിയുള്ള വിക്കറ്റുകള്‍ വീഴ്ത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT