Sports

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തിരിച്ചു പിടിച്ച് ടീം ഇന്ത്യ 

എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തിരിച്ചു പിടിച്ച് ഇന്ത്യ. പരമ്പരയിലെ നാലാം മത്സരം ഇന്ത്യ ജയിച്ചു. ഇതേടെ 2-1ന് പരമ്പര ഇന്ത്യ സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടമാണ് ഇത്.  സീസണിലെ എല്ലാ പരമ്പരയും നേടി ഇന്ത്യ ജൈത്രായത്ര തുടരുകായണ്. നായകനയ ആദ്യ ടെസ്റ്റില്‍ തന്നെ രഹാനെയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞു. 

രാവിലെ കളി പുനരാരംഭിക്കുമ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 86 റണ്‍സ് മാത്രമായിരുന്നു. 23-ാം ഓവറില്‍ ഇന്ത്യ വിജയത്തില്‍ എത്തുകയായിരുന്നു.നാലാം ദിവസം ഒന്നര മണിക്കൂര്‍ കൊണ്ട് ഇന്ത്യ ജയിച്ചു കയറി.137 റണ്‍സായിരുന്നു ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് സമ്പാദ്യം.അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!