Sports

ബൗള്‍ ചെയ്തതെല്ലാം ഹൃദയം കൊണ്ട്, എന്റെ സമയം കഴിഞ്ഞു; ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞ് പ്രവീണ്‍ കുമാര്‍

യുപിയില്‍ മികച്ച ബൗളര്‍മാര്‍ ഉയര്‍ന്നു വരികയാണ്. അവര്‍ക്ക് തടസം തീര്‍ത്ത് നില്‍ക്കാന്‍ ഞാന്‍ ഇല്ല

Author : സമകാലിക മലയാളം ഡെസ്ക്

13 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ സ്വിങ് ബൗളര്‍ പ്രവീണ്‍ കുമാര്‍. ഒന്‍ജിസിക്ക് വേണ്ടി മാത്രമാകും മീററ്റ് മജീഷ്യന്‍ ഇനി കളിക്കുക. ബൗളിങ് പരിശീലകനാകുവാനുള്ള താത്പര്യമാണ് കളി മതിയാക്കുമ്പോള്‍ താരം പ്രകടിപ്പിക്കുന്നത്. 

ഒരു കുറ്റബോധവുമില്ല. ഹൃദയം കൊണ്ടാണ് ഞാന്‍ ബൗള്‍ ചെയ്തത്. യുപിയില്‍ മികച്ച ബൗളര്‍മാര്‍ ഉയര്‍ന്നു വരികയാണ്. അവര്‍ക്ക് തടസം തീര്‍ത്ത് നില്‍ക്കാന്‍ ഞാന്‍ ഇല്ല. ഞാന്‍ കളി തുടര്‍ന്നാല്‍ അവരില്‍ ഒരാളുടെ അവസരം പോകും. മറ്റ് കളിക്കാരുടെ ഭാവിക്ക് കൂടി നമ്മള്‍ പ്രാധാന്യം നല്‍കണം. എന്റെ സമയം കഴിഞ്ഞു. ഞാന്‍ അത് അംഗീകരിക്കണം. ഈ അവസരം നല്‍കിയതിന് ദൈവത്തിന് നന്ദി പറയുന്നു എന്നുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രവീണ്‍ കുമാര്‍ പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന