Sports

'ഭാവിയില്‍ എന്റെ കുട്ടികളുടെ അച്ഛനാവാമോ'? കിവീസ് താരത്തോട് പാകിസ്ഥാനി നടി

ഇമോജീസിന്റെ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നിയത് എന്നായിരുന്നു കിവീസ് താരത്തിന്റെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം ജെയിംസ് നിഷാമിന് ട്വിറ്ററിലൂടെ എത്തിയ ചോദ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഭാവിയില്‍ എന്റെ കുട്ടികളുടെ അച്ഛനാവാമോ എന്നാണ് ചോദ്യം. ആരാധകരെ ഞെട്ടിക്കുന്ന ഈ ചോദ്യവുമായി എത്തിയത് ഒരു പാകിസ്ഥാനി നടിയാണ്, സെഹര്‍ ഷിന്‍വാരി. 

നരകത്തിലെ യാതനകളെ കുറിച്ചുള്ള എന്റെ പേടി കുറഞ്ഞിരിക്കുന്നു. ലോസ് ആഞ്ചലസ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തതിനാണ് ഞാനതിന് നന്ദി പറയുന്നത് എന്നാണ് നിഷാമിന്റെ ട്വീറ്റ്. ഇതിന് റിപ്ലേ നല്‍കി എത്തുകയായിരുന്നു പാകിസ്ഥാനി നടി. 

ഭാവിയിലെ എന്റെ കുട്ടികളുടെ അച്ഛനാവാമോ എന്ന പാകിസ്ഥാനി നടിയുടെ ചോദ്യത്തിന് നിഷാം മറിപടിയും നല്‍കി. ആ ഇമോജീസിന്റെ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നിയത് എന്നായിരുന്നു കിവീസ് താരത്തിന്റെ മറുപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT