Sports

മരണത്തിന് കീഴടങ്ങിയ മലയാളി ആരാധകന് ആദരാഞ്ജലിയര്‍പ്പിച്ച് ഇറ്റാലിയന്‍ ക്ലബ്; എന്നും ഞങ്ങള്‍ക്കൊപ്പമെന്ന് എ എസ് റോമ

നെതര്‍ലാന്‍ഡ്‌സില്‍ സ്‌പോര്‍ട്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്ന നിക്കോളാസ് അവധിക്ക് റോമില്‍ എത്തിയപ്പോഴാണ് വാഹനാപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

റോം: വാഹനാപകടത്തില്‍ മരിച്ച മലയാളി ആരാധകന് ആദരാഞ്ജലിയര്‍പ്പിച്ച് ഇറ്റാലിയന്‍ ക്ലബ് എ എസ് റോമ. നിക്കോളാസ് കണ്ടത്തിപ്പറമ്പിലിനാണ് റോണ ഫുട്‌ബോള്‍ ക്ലബ് ട്വിറ്ററിലൂടെ ആദരാഞ്ജലിയര്‍പ്പിച്ചത്. 

റോമില്‍ വെച്ചുണ്ടായ കാറപകടത്തിലാണ് നിക്കോളാസ് മരിച്ചത്. എറണാകുളം സ്വദേശിയായ നിക്കോളാസിന്റെ അച്ഛന്‍, കോട്ടയം സ്വദേശിയാണ് അമ്മ. റോമിലാണ് നിക്കോളാസ് ജനിച്ചു വളര്‍ന്നത്. നെതര്‍ലാന്‍ഡ്‌സില്‍ സ്‌പോര്‍ട്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്ന നിക്കോളാസ് അവധിക്ക് റോമില്‍ എത്തിയപ്പോഴാണ് വാഹനാപകടത്തില്‍പ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!