Sports

മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍ 

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തിലാണ് മലയാളി പേസര്‍ ഇടംപിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തിലാണ് മലയാളി പേസര്‍ ഇടംപിടിച്ചത്. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല

രജ്ഞി മത്സരത്തിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനമാണ് ബേസില്‍ തമ്പിയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. വിരാട് കൊഹ് ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക. ബേസിലിനൊപ്പം തമിഴ്‌നാട് താരം വാഷിംഗ്ടണ്‍ സുന്ദറും ഇടംപിടിച്ചിട്ടുണ്ട്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത