Sports

മാസ്‌ക് പോട്! തമിഴില്‍ കൈവെച്ച് ഹര്‍ഭജന്‍, കോവിഡ് മുന്നറിയിപ്പും

ആവശ്യമുണ്ടെങ്കില്‍ മാത്രം വീട് വിട്ട് പുറത്തേക്ക് ഇറങ്ങൂ, മാസ്‌ക് ധരിക്കൂ എന്നാണ് തമിഴില്‍ ഹര്‍ഭജന്‍ സിങ് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

പിഎല്‍ ആവേശത്തിലേക്ക് ആരാധകര്‍ എത്തുമ്പോഴും കോവിഡ് കാലത്തെ കുറിച്ച് ഓര്‍മിപ്പിച്ച് ചെന്നൈ സുപ്പര്‍ കിങ്‌സ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. തമിഴില്‍ സംസാരിച്ചാണ് സൂപ്പര്‍ കിങ്‌സ് ആരാധകരുടെ അടുത്തേക്ക് ഹര്‍ഭജന്‍ വരുന്നത്. 

ആവശ്യമുണ്ടെങ്കില്‍ മാത്രം വീട് വിട്ട് പുറത്തേക്ക് ഇറങ്ങൂ, മാസ്‌ക് ധരിക്കൂ എന്നാണ് തമിഴില്‍ ഹര്‍ഭജന്‍ സിങ് പറയുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് വീഡിയോ പങ്കുവെച്ചത്. 

യുഎഇയിലേക്ക് പറന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒപ്പം ഹര്‍ഭജന്‍ സിങ് ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഹര്‍ഭജന്‍ യാത്ര വൈകിപ്പിക്കുകയായിരുന്നു. അമ്മയുടെ ആരോഗ്യനിലയിലെ ആശങ്കയെ തുടര്‍ന്നാണ് ഹര്‍ഭജന്‍ യുഎഇയിലേക്കുള്ള യാത്ര മാറ്റി വെച്ചത് എന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT