Sports

മെസി രണ്ടടിച്ചു; ചെല്‍സിയെ തകര്‍ത്ത് ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരേ നാല് ഗോളിന് ചെല്‍സിയെ തകര്‍ത്താണ് ബാഴ്‌സയുടെ ക്വാര്‍ട്ടര്‍ പ്രവേശം

Author : സമകാലിക മലയാളം ഡെസ്ക്

മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ ചെല്‍സിയെ തകര്‍ത്ത് ബാഴ്‌സലോണ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ സൂപ്പര്‍ വിജയം സ്വന്തമാക്കിയത്. കളിയില്‍ രണ്ട് ഗോള്‍ നേടിയതോടെ  റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസിയും ചാംപ്യന്‍സ് ലീഗില്‍ 100 ഗോളെന്ന നേട്ടം സ്വന്തമാക്കി. ഒസ്മാനെ ഡെംബലെയാണ് മറ്റൊരു ഗോള്‍ നേടിയത്. രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരേ നാല് ഗോളിന് ചെല്‍സിയെ തകര്‍ത്താണ് ബാഴ്‌സയുടെ ക്വാര്‍ട്ടര്‍ പ്രവേശം. 

ബെസിക്റ്റസിനെ തോല്‍പിച്ച് ബയേണും ക്വാര്‍ട്ടറില്‍ എത്തി. ഒന്നിനെതിരേ മൂന്ന് ഗോളിനാണ് ബയേണ്‍ വിജയം സ്വന്തമാക്കിയത്. വെഗ്‌നറും തിയാഗോയുമാണ് ബയേണിന് വേണ്ടി ഗോള്‍ അടിച്ചത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരേ എട്ട് ഗോളിന്റെ വിജയത്തിലാണ് ബയേണിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

'സോനം വാങ്ചുകിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യണം'; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

വീണ്ടും പ്രണയപ്പകയില്‍ കൊല; നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു, യുവാവ് പിടിയില്‍

ടൂത്ത് പേസ്റ്റ് ട്യൂബിന്റെ പിന്നിൽ നിന്നാണോ എടുക്കുന്നത്? എങ്കിൽ നിങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്