Sports

റാഞ്ചി ടെസ്റ്റ്; ആസ്‌ട്രേലിയ ഭേദപ്പെട്ട നിലയിലേക്ക്

അര്‍ധ സെഞ്ചുറിയും കഴിഞ്ഞ് മുന്നേറുന്ന നായകന്‍ 177 പന്തുകളില് നിന്ന് 85 റണ്‍സ് നേടിയിട്ടുണ്ട്‌

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇന്ത്യാ-ആസ്‌ട്രേലിയ മൂന്നാം ക്രക്കറ്റ് ടെസ്റ്റില്‍ ഒന്നാം ദിവസം പകുതി കഴിയുമ്പോള്‍ ബാറ്റ് ചെയ്യുന്ന ആസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്ക് നീങ്ങുന്നു. നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 211റണ്‍സ്‌ നേടിയിരിക്കുകയാണ് ആസ്‌ട്രേലിയ. ഇന്നിങ്‌സിന് നെടുംതൂണായി നില്‍ക്കുന്നത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ്‌. അര്‍ധ സെഞ്ചുറിയും കഴിഞ്ഞ് മുന്നേറുന്ന നായകന്‍ 177 പന്തുകളില് നിന്ന് 85 റണ്‍സ് നേടിയിട്ടുണ്ട്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ പരാതികള്‍ പരിഹരിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: പാല്‍ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

നീറ്റ് പുനഃപരീക്ഷ സുഗമമായും സുരക്ഷിതമായും നടത്തണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ധര്‍മേന്ദ്ര പ്രധാന്‍

'25 പന്തില്‍ സെഞ്ച്വറി' തൂക്കി വൈഭവ് 'ബെറ്റ്' ജയിച്ചു; പക്ഷേ, ശ്രേയസിന്റെ '22 പന്തില്‍ 100' ഇളകിയില്ല! (വിഡിയോ)

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് കൂട്ടി; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30% വര്‍ധന

SCROLL FOR NEXT