Sports

'ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ജസ്പ്രിത് ബുമ്‌റ'- അഭിനന്ദിച്ച് ഷെയ്ന്‍ ബോണ്ട്

'ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ജസ്പ്രിത് ബുമ്‌റ'- അഭിനന്ദിച്ച് ഷെയ്ന്‍ ബോണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമാണ് പേസര്‍ ജസ്പ്രിത് ബുമ്‌റ. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍ ബുമ്‌റയാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ടീമിന്റെ ബൗളിങ് പരിശീലകനും ന്യൂസിലന്‍ഡ് പേസ് ഇതിഹാസവുമായ ഷെയ്ന്‍ ബോണ്ട്. 

ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാള്‍ ബുമ്‌റയാണെന്ന് ഷെയ്ന്‍ ബോണ്ട് പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ബുമ്‌റയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ രസകരമായ അനുഭവമാണ്. സ്വയം മെച്ചപ്പടുത്താനുള്ള മനോഭാവമാണ് ബുമ്‌റയുടെ പ്ലസ് പോയിന്റ്- ബോണ്ട് പറഞ്ഞു. 

സ്വയം നവീകരിക്കുന്നു എന്നത് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളറായി എന്തുകൊണ്ടു മാറുന്ന എന്ന കാര്യത്തില്‍ ഒട്ടും അത്ഭുതമില്ല- ബോണ്ട് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT