Sports

വിചിത്രമായ ബൗളിങ് ആക്ഷനുമായി ആര്‍ അശ്വിന്‍, ഇത് എന്ത് എറിയലാണെന്ന് ആരാധകര്‍

ദിന്‍ഡിഗുല്‍ ഡ്രാഗന്‍സും, ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും തമ്മിലുള്ള മത്സരത്തിലെ അവസാന ഓവറിലാണ് അശ്വിന്‍ വിചിത്രമായ ബൗളിങ് ആക്ഷനുമായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

അശ്വിന്റെ പുതിയ ബൗളിങ് ആക്ഷന്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇതിനെ ബൗളിങ് ആക്ഷനെന്നും പറയാന്‍ പറ്റില്ലെന്നാണ് ആരാധകര്‍ പറയുന്നത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിലായിരുന്നു സംഭവം. 

ഇടംകയ്യൈ അനക്കാതെ വെച്ച് വലത് കൈകൊണ്ട് നീട്ടി എറിയുകയാണ് അശ്വിന്‍. ദിന്‍ഡിഗുല്‍ ഡ്രാഗന്‍സും, ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും തമ്മിലുള്ള മത്സരത്തിലെ അവസാന ഓവറിലാണ് അശ്വിന്‍ വിചിത്രമായ ബൗളിങ് ആക്ഷനുമായി എത്തിയത്. 

ബൗളിങ് ആക്ഷനിലെ അപ്രതീക്ഷിത മാറ്റം ബാറ്റ്‌സ്മാനെ ഞെട്ടിച്ചെങ്കിലും വലിയ അപകടമുണ്ടാക്കാതെ ആ ഡെലിവറി കടന്നു പോയി. അശ്വിന്റെ വ്യത്യസ്ത ബൗളിങ് ആക്ഷനാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാവുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍