Sports

സംഘാടന മികവ്; കേരളത്തിന് ഫിഫയുടെ അഭിനന്ദനം

ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടന മികവിനെ അഭിനന്ദിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടന മികവിനെ അഭിനന്ദിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി. ഫിഫ മത്സരങ്ങള്‍ നടത്തുന്നതിനായുള്ള പ്രയത്‌നത്തില്‍ കേരളം മികച്ച നിന്നതായും, കാണികളുടെ പിന്തുണ അതിശയിപ്പിച്ചതായും ഹാവിയര്‍ സര്‍ക്കാരിനയച്ച കത്തില്‍ പറഞ്ഞു. മികച്ച സംഘാടനത്തില്‍, ജിസിഡിഎയേയും, കേരള ഗവര്‍മെന്റിനേയും അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നതായും കായിക മന്ത്രി എസി മൊയ്തീന്‍ എസി മൊയതീന്‍ പറഞ്ഞു

5 ദിവസങ്ങളിലായി 8 മത്സരങ്ങളാണ് കൊച്ചിയില്‍ നടന്നത്. മത്സരങ്ങളോട് നല്ല പ്രതികരണമാണ് കാണികള്‍ നല്‍കിയത്. 50 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഈ മത്സരങ്ങള്‍ക്ക് നല്‍കിയത്. കൊച്ചിയിലെ ഗ്രൗണ്ട് മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് ടീമുകളില്‍ നിന്ന് ഉയര്‍ന്ന് വന്നതെന്നും മൊയ്തീന്‍ അഭിപ്രായപ്പെട്ടു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

SCROLL FOR NEXT