Sports

സച്ചിന്റെ വിരമിക്കല്‍ പ്രസംഗം ഞങ്ങളെ കരയിച്ചു; ഗെയ്‌ലിനും എനിക്കും താങ്ങാനാവുന്നുണ്ടായില്ല: വിന്‍ഡിസ് ഓള്‍ റൗണ്ടര്‍

ക്രിസ് ഗെയ്‌ലിന് ഒപ്പമാണ് ഞാന്‍ നിന്നിരുന്നത്. കണ്ണീര് ഒഴുകുന്നത് തടയാന്‍ ഞങ്ങള്‍ക്കാവുന്നുണ്ടായില്ലെന്ന് കിര്‍ക് എഡ്വാര്‍ഡ്‌സ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വാങ്കഡെയിലെ സച്ചിന്റെ വിരമിക്കല്‍ പ്രസംഗം കേട്ട് തങ്ങള്‍ കരച്ചിലടക്കാന്‍ പാടുപെട്ടതായി വിന്‍ഡിസ് ഓള്‍ റൗണ്ടര്‍ കിര്‍ക് എഡ്വാര്‍ഡ്‌സ്. ക്രിസ് ഗെയ്‌ലിന് ഒപ്പമാണ് ഞാന്‍ നിന്നിരുന്നത്. കണ്ണീര് ഒഴുകുന്നത് തടയാന്‍ ഞങ്ങള്‍ക്കാവുന്നുണ്ടായില്ലെന്ന് കിര്‍ക് എഡ്വാര്‍ഡ്‌സ് പറയുന്നു. 

ഈ മനുഷ്യനെ വീണ്ടും കളിക്കളത്തില്‍ കാണാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് ഞങ്ങളെ ഏറെ അലട്ടി. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, ഞങ്ങള്‍ക്കും അത് വൈകാരിക നിമിഷമായിരുന്നു. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോവുമ്പോള്‍ സച്ചിന്‍ തന്നെ പിന്തുണച്ചതിനെ കുറിച്ചും വിന്‍ഡിസ് ഓള്‍ റൗണ്ടര്‍ പറയുന്നു. 

ഇംഗ്ലണ്ടില്‍ എനിക്ക് ബുദ്ധിമുട്ട് നേരിട്ട സമയം സച്ചിന്‍ എനിക്ക് മെസേജ് അയച്ചു. എനിക്ക് വലിയ ആത്മവിശ്വാസമാണ് അന്ന് സച്ചിന്‍ നല്‍കിയത്. ഏറ്റവും മികച്ച കളിക്കാര്‍ക്ക് വരെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോവേണ്ടി വരും എന്ന് സച്ചിന്‍ എന്നോട് പറഞ്ഞു. മുന്നോട്ട് പോവാനാണ് സച്ചിന്‍ എന്നോട് ആവശ്യപ്പെട്ടത്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

SCROLL FOR NEXT