ദീപ്തി മേരി വര്‍ഗീസ്, ഷമ മുഹമ്മദ് 
Syd

ദീപ്തി മേരി വര്‍ഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കന്‍, മുഹമ്മദ് അസറുദ്ദീന്‍.....;ഇവര്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. കേരളത്തിനായി 40 താര പ്രചാരകരെയാണ് നിശ്ചയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി, ഖാര്‍ഗെ, സോണിയ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ പട്ടികയില്‍. തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌റെഡ്ഡിയും പ്രചാരണത്തിന് എത്തും. കെ. സുധാകരനും പട്ടികയില്‍ ഇടം പിടിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആന്റണി, കെ സി വേണുഗോപാല്‍, പ്രീയങ്ക ഗാന്ധി, ദീപ ദാസ് മുന്‍ഷി, സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, ഡി കെ ശിവകുമാര്‍, മുകുല്‍ വാസ്‌നിക്, സച്ചിന്‍ പൈലറ്റ്, സണ്ണി ജോസഫ്, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, പി ജെ കുര്യന്‍, ബെന്നി ബെഹനാന്‍, എം കെ രാഘവന്‍, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ ജെ ജോര്‍ജ്, സമീര്‍ അഹമ്മദ് ഖാന്‍, ജെബി മേത്തര്‍, ഇമ്രാന്‍ പ്രതാപ്ഗര്‍ഹി, കനയ്യ കുമാര്‍, മൊഹമ്മദ് അസറുദ്ദീന്‍, കെ സി ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കന്‍, അലോഷ്യസ് സേവിയര്‍ എന്നിവരാണ് പട്ടികയിലുള്ളത്.

Congress unveils star campaigners for three poll-bound states

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

'അമ്പിളി പോലൊരു ഭൂമി'; ചന്ദ്രനില്‍ നിന്നുള്ള 12,000 അപൂര്‍വ്വ ചിത്രങ്ങള്‍; പുറത്തുവിട്ട് നാസ

'വഴിയില്‍ നില്‍ക്കുന്നവരെ അമ്മയെന്ന് വിളിക്കാനാകില്ല, അശ്വിന്റെ അമ്മയെ ആന്റിയെന്നാണ് വിളിക്കുന്നത്; മറുപടി നല്‍കി ദിയ

കാര്‍ ഡിസ്‌പ്ലേയിലും വാട്‌സ്ആപ്പ് ഉപയോഗിക്കാം; കാര്‍പ്ലേ അപ്‌ഡേറ്റ് ഇന്ത്യയിലും

SCROLL FOR NEXT