Adv Jayashankar 
വിഡിയോ

ഇടതുപക്ഷം ഇല്ലാതാകാൻ പാടില്ല | Advocate A. Jayashankar Interview Part 1

ആതിര അഗസ്റ്റിന്‍

ഇത്തവണ വോട്ട് ചെയ്തത് കോണ്‍ഗ്രസിന്. കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ലെങ്കില്‍ വലിയ തെറ്റാകുമായിരുന്നുയെന്ന് അഡ്വക്കേറ്റ് ജയശങ്കർ. പിണറായി പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ മുതല്‍ പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനമുണ്ടായി. പിണറായി അധികാര സ്ഥാനത്തിരുന്ന് മരിക്കാനാണ് ആഗ്രഹിക്കുന്നത്. പാര്‍ട്ടിയെ റിയാസിനെ ഏല്‍പ്പിക്കാനാണ് പിണറായിയുടെ ആഗ്രഹമെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

'റഫ് ആയിട്ടാണ് മോഹൻലാൽ പാടിയത്, യേശുദാസോ ജയചന്ദ്രനോ പാടുകയാണെങ്കിൽ പോലും അത്ര ഫീൽ കിട്ടില്ല'; 'തന്മാത്ര'യിലെ ആ പാട്ടിന് പിന്നിൽ- വിഡിയോ

സോനം വാങ്‌ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി

'എന്റെ കൊച്ചിനെ പറഞ്ഞത് വേദനിപ്പിച്ചു; ജീവിതം ഒന്നേയുള്ളൂ, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്'; ആദ്യമായി പ്രതികരിച്ച് മഞ്ജു പിള്ള

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് എസ്ഐയെ തടഞ്ഞുവെച്ചു: സിപിഎം ഏരിയാ സെക്രട്ടറിയുൾപ്പെടെ 200 പേർക്കെതിരെ കേസ്