Adv A Jayashankar interview 
വിഡിയോ

കോണ്‍ഗ്രസ് വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ് | Advocate A. Jayashankar Interview Part 2

ആതിര അഗസ്റ്റിന്‍

പണ്ട് കോണ്‍ഗ്രസിനകത്തൊരു ഇടതുപക്ഷം ഉണ്ടായിരുന്നു. സിപിഎമ്മിന്റെ കോര്‍ വോട്ടില്‍ ചോര്‍ച്ചയുണ്ടായി. ചാത്തന്നൂരില്‍ ബിജെപി നേരത്തെ പണി തുടങ്ങിയിരുന്നു. കെ സി വേണുഗോപാലിനെ ഒതുക്കിയതാണ്. കെ എ തുളസി മന്ത്രിയായത് ശ്രീകണ്ഠന്റെ ഭാര്യ ആയതിനാല്‍. ഉമ്മന്‍ചാണ്ടി മുടി ചീകാത്തതുകൊണ്ടല്ല ഉമ്മന്‍ചാണ്ടിയായത്. പണ്ട് ചെന്നിത്തല ആര്‍എസ്എസുകാരനാണെന്ന് പറഞ്ഞിരുന്നു. അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കർ സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

100 ശതമാനം സുരക്ഷിതം, ബാങ്ക കൂടുതല്‍ പലിശ; സാധാരണക്കാര്‍ക്ക് ഇപ്പോഴും 'അറിയാത്ത' സര്‍ക്കാര്‍ നിക്ഷേപ പദ്ധതി

ഐ ആം ഗെയിമിൻ്റെ 'ആദ്യ ബെറ്റ്' ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ദുല്‍ഖർ ആരാധകർ സെറ്റല്ലേ?

പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതിനാല്‍ ആസ്ത്മ അറ്റാക്കുണ്ടായി; വിദ്യാര്‍ത്ഥികളുടെ പോരാട്ടവീര്യത്തിന് സലാം: ഷബാന ആസ്മി

'ജെന്‍-സിയോട്, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഔദാര്യമല്ലെന്ന് ദിവ്യ പ്രഭ