Celebrity hair stylist Shami 
വിഡിയോ

കേര്‍ളി ഹെയര്‍ ആണ് ഇപ്പോള്‍ ട്രെന്‍ഡ് | Celebrity Hair Stylist Shami - PART 01

ആതിര അഗസ്റ്റിന്‍

സൗത്ത് ഇന്ത്യയിലാണ് ഇത്രയും വെറൈറ്റി ഹെയർ ഉള്ളത്. കാവ്യയുടെ മുടിക്ക് ഇപ്പോഴും നല്ല ഉള്ളുണ്ട്. മുടിയിൽ ചെയ്യുന്ന ട്രീറ്റ്‌മെന്റുകളെല്ലാം ആർട്ടിഫിഷ്യലാണ്. 10 വർഷമായി സ്മൂത്ത്‌നിങ് മാത്രം ചെയ്യുന്ന ക്ലയന്റുണ്ട് എനിക്ക്. സ്‌ട്രെയ്റ്റ്‌നിങും സ്മൂത്ത്‌നിങും ഇപ്പോൾ സലൂണുകളില്ല. എഐ വന്നത് വലിയ ഉപകാരമാണെന്നും സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ഷമി മലയാള ഡയലോഗ്സ് അഭിമുഖത്തിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്?

'നിലവിലെ പാതയില്‍ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകള്‍ പ്രായോഗികമല്ല; പോംവഴി ഹൈ-സ്പീഡ് റെയില്‍'

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 1,13,760രൂപയായി

'കോടികൾ, 550 വണ്ടി.. എന്നൊക്കെ പറയും, ദുൽഖറിന് അദ്ദേഹത്തിന്റേതായ സ്ട്ര​ഗിൾ ഉണ്ട്; നമ്മളെപ്പോലെ ചിന്തിക്കുന്ന ഒരാളാണ് അദ്ദേഹം'

ആനപ്രേമികളുടെ പ്രിയപ്പെട്ട രാമകൃഷ്ണ ഗുപ്തൻ അന്തരിച്ചു; വിജയ്‌യെയും പാറുക്കുട്ടിയമ്മയേയും തനിച്ചാക്കി മടക്കം