Pinarayi Vijayan Interview .
വിഡിയോ

കേരളത്തിൽ പണ്ടുമുതലേ നല്ല സംഘടനാ ശേഷിയാണ് ആർഎസ്എസ്സിന് ഉള്ളത് | Pinarayi Vijayan | Interview

സമകാലിക മലയാളം ഡെസ്ക്

മത നിരപേക്ഷതയുടെ വക്താവായാൽ വർഗീയതയുടെ എതിരാളിയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ യുഡിഎഫ് എന്നു പറഞ്ഞാൽ ആരാണ്. യഥാർത്ഥത്തിൽ അത് ലീഗിന്റെ ശക്തിയാണ്. അത്തരത്തിൽ ഒരു മുന്നണിയുടെ ഭാഗമായി നിൽക്കുന്ന കൂട്ടരെക്കുറിച്ച് വേണ്ടാത്ത ചിന്തകൾ നമ്മളാരും കൊണ്ടു നടക്കേണ്ടതില്ല എന്നാണ് തനിക്ക് പറയാനുള്ളത് എന്ന് മുഖ്യമന്ത്രി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്പ്രസ് ഡയലോഗ്‌സ് അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജപ്പാനെ കുലുക്കി വീണ്ടും ഭൂചലനം; ഷോപ്പിങ്മാള്‍ രണ്ടായി പിളര്‍ന്നു; അഞ്ച് മരണം; 7.1 തീവ്രത

മട്ടന്നൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

സ്ത്രീ സൗജന്യയാത്ര: ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവ് 41.50 കോടി; തുക അനുവദിച്ച് സര്‍ക്കാര്‍

വയനാട്ടില്‍ ശക്തമായ മഴ; സ്‌കൂളുകള്‍ക്ക് അവധി

ഗ്ലാസ്‌ഗോയില്‍ ചരിത്രം കുറിച്ച് ഗുല്‍വീര്‍ സിങ്; 10,000 മീറ്ററില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം