Dr Elsie Oommen interview Special Arrangement
വിഡിയോ

പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് വിട്ടാൽ തീരുമോ മാതാപിതാക്കളുടെ ഉത്തരവാദിത്തം? | Dr. Elsie Oommen

സമകാലിക മലയാളം ഡെസ്ക്

വിവാഹ മോചനം ജീവിതത്തിന്റെ അവസാനമാണെന്നും, അതൊരു നാണക്കേടാണെന്നും,സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര മോശമാണെന്നുള്ള ധാരണയാണ് ഓരോ പെണ്‍കുട്ടികളുടേയും ആത്മഹത്യകള്‍ക്ക് പിന്നില്‍ എന്ന് ചൂണ്ടിക്കാട്ടുകയാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റള്‍ സൈക്യാട്രികസ് വിഭാഗം ഡോക്ടര്‍ ഡോ. എല്‍സി ഉമ്മന്‍. വിവാഹ ജീവിതം താളം തെറ്റുമ്പോഴുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സമൂഹത്തിന്റെ തുറിച്ച് നോട്ടവും കാഴ്ചപ്പാടുകള്‍ക്കും വലിയ പങ്കുണ്ടെന്നും ഡോ.എല്‍സി ഉമ്മന്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശത്രു പൈലറ്റിനെ' കണ്ടെത്താന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്‍, തെരച്ചില്‍ ശക്തമാക്കി യുഎസ്

എളുപ്പത്തിൽ കത്തിയുടെ മൂർച്ച കൂട്ടാം

അപ്പൂപ്പാ, മുമ്പൊരിക്കലും ഇതുപോലൊരു ശൂന്യത അനുഭവിച്ചിട്ടില്ല; ഒരുനാള്‍ വീണ്ടും കാണും വരെ..; ഓര്‍മകളിലൂടെ ഇഷാനി

ഡാര്‍ക്ക്‌നെസ് ഗ്ലോ ടെക്‌നോളജി, എഐ ഫീച്ചറുകള്‍, 7,000 mAh ബാറ്ററി; അറിയാം വിവോയുടെ പുതിയ ഫോണിന്റെ സവിശേഷതകള്‍

'നല്ല തിരക്കിലാണ്, എങ്കിലും എനിക്ക് എല്ലാ കാര്യങ്ങളും പിഷാരടി ചേട്ടൻ ചെയ്ത് തന്നു'; ശസ്ത്രക്രിയക്കായി അഡ്മിറ്റായെന്ന് നടൻ

SCROLL FOR NEXT