How Much Is the Prize Money for ICC T20 World Cup Winners Here Is What We Know 
വിഡിയോ

ടി20 ലോകകപ്പ് 2026 ലെ വിജയികൾക്ക് എത്ര കോടി ലഭിക്കും?

സമകാലിക മലയാളം ഡെസ്ക്

ഐസിസി ടി20 ലോകകപ്പ് ക്രിക്കറ്റിലെ വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയാണ്?. എല്ലാ ക്രിക്കറ്റ് ആരാധകരുടെയും മനസിലുയരുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. ലോകത്ത് തന്നെ വലിയ വാണിജ്യമൂല്യമുള്ള ടൂർണമെന്റുകളിലൊന്നായി ടി20 ലോകകപ്പ് മാറിയിട്ടുണ്ട്. . ഈ വർഷത്തെ ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനത്തുക ഇതുവരെ ഐസിസി പ്രഖ്യാപിച്ചിട്ടില്ല.

പക്ഷെ, കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പണം ഈ സീസണിലും ടീമുകൾക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2024 പതിപ്പിൽ പ്രഖ്യാപിച്ച റെക്കോർഡ് സമ്മാനത്തുകയാണ് ടീമുകൾക്ക് ലഭിച്ചത്. കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് മാത്രം ലഭിച്ചത് 2.45 മില്യൺ ഡോളർ (ഏകദേശം 20.4 കോടി രൂപ ) ആണ്. ഫൈനലിൽ പരാജയപ്പെട്ട സൗത്ത് ആഫ്രിക്ക ടീമിന് 1.28 മില്യൺ ഡോളറും (ഏകദേശം 10.5 കോടി രൂപ) ലഭിച്ചു.

How Much Is the Prize Money for ICC T20 World Cup Winners Here Is What We Know.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിസിടിവി ദൃശ്യം നിര്‍ണായകമായി; തിരികെ കാറില്‍ കയറുമ്പോള്‍ രക്തക്കറ കണ്ടു; വൈറ്റിലയിലെ കൊലപാതകത്തില്‍ പ്രതി പിടിയില്‍

ഏഴുപേരുമായി പോയ ഹെലികോപ്റ്റര്‍ ആന്‍ഡമാന്‍ കടലില്‍ തകര്‍ന്നു വീണു

മുഖം മിനുക്കാൻ 5 പൂക്കൾ

തകര്‍ന്നടിഞ്ഞ് ഓഹരി വിപണി, ഒലിച്ചുപോയത് ആറു ലക്ഷം കോടി; ഐടി ഓഹരികളില്‍ 'രക്തച്ചൊരിച്ചില്‍'

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു

SCROLL FOR NEXT