India Take on Zimbabwe in Crucial Super 8 Clash Amid Upset Fears 
വിഡിയോ

കുഞ്ഞന്മാരല്ല, കരുത്തരാണ് സിംബാബ്‌വെ; ഇന്ത്യയ്ക്ക് ഇന്ന് നിർണായകം

സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യ ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങുകയാണ്. സിംബാബ്‌വെ ആണ് എതിരാളി. 13 തവണയാണ് ടി20 ഫോർമാറ്റിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. അതിൽ 10 തവണ വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും മൂന്ന് തവണ സിംബാബ്‌വെ വിജയിച്ചത്. ഇതാണ് ഇന്നത്തെ മത്സരത്തിൽ അട്ടിമറി സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല എന്ന് പറയുന്നതിന്റെ പ്രധാന കാരണം.

India Take on Zimbabwe in Crucial Super 8 Clash Amid Upset Fears.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

ഇനി 'വൈകുണ്ഠം' ഉത്സവ ലഹരിയില്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച കൊടി കയറും; അറിയാം പത്തുദിവസത്തെയും ചടങ്ങുകള്‍

'അതു വൈകാരിക പ്രതിഷേധം, മുദ്രാവാക്യം ഏറ്റുവിളിക്കുക മാത്രമാണ് ചെയ്തത്'; അസഭ്യം പറഞ്ഞെന്ന ആക്ഷേപത്തില്‍ ചിന്ത

കിടിലൻ ക്രിസ്പി ദോശയ്ക്ക് ഈ തെറ്റുകൾ ഒഴിവാക്കു

'പിടലീ...'; കളിയാക്കുന്നതിന് മുൻപ്, കഴുത്തു വേദനയെ കുറിച്ച് ഇക്കാര്യങ്ങൾ അറിയണം

SCROLL FOR NEXT