Kerala Blasters Youngster Ebin Das Yeshudasan Shines in ISL Season Kerala Blasters/x
വിഡിയോ

'ലൂണയോടൊപ്പം കളിക്കാൻ ആണ് ആഗ്രഹം'; മനസ് തുറന്ന് ബ്ലാസ്റ്റേഴ്സിന്റെ യുവതാരം എബിൻ ദാസ്

അറ്റാക്കിംഗ് മിഡ്‌ഫീൽഡർ,വിങ്ങർ റോളുകളിൽ ആണ് താരം തിളങ്ങുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങളിൽ ഒരാളാണ് എബിൻ ദാസ് യേശുദാസൻ. ഇത്തവണത്തെ ഐഎസ്എൽ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ താരം ആരാധകരുടെയും ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. അറ്റാക്കിംഗ് മിഡ്‌ഫീൽഡർ,വിങ്ങർ റോളുകളിൽ ആണ് താരം തിളങ്ങുന്നത്. എബിൻ ദാസുമായി 'സമകാലിക മലയാളം' നടത്തിയ അഭിമുഖം കാണാം.

Kerala Blasters Youngster Ebin Das Yeshudasan Shines in ISL Season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി; നടപടി യുഡിഎഫിലെ എതിര്‍പ്പ് അവഗണിച്ച്

ഹെല്‍മറ്റ് ഇല്ലാതെ ചെന്നിത്തലയെ കാണാന്‍ കടകംപള്ളിയെത്തി; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

'പാട്ടും ഡാന്‍സും മാത്രമായാല്‍ വിവാഹമാവില്ല'; രജിസ്‌ട്രേഷന്‍ പോര, ഹിന്ദു വിവാഹം സാധുവാകാന്‍ ചടങ്ങുകള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി

വെനിസ്വേലയിൽ മരിച്ച ഇന്ത്യൻ കപ്പൽ ജീവനക്കാരന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങളില്ല; ദുരൂഹതയാരോപിച്ച് കുടുംബം

അയോധ്യ സംഭാവനത്തട്ടിപ്പ്: മോഷണപ്പണം ഒളിപ്പിച്ചത് ശുചിമുറികളിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതി