ലോഹിതദാസ് വിലയിരുത്തപ്പെടാൻ പോകുന്നത് അദ്ദേഹത്തിന്റെ മരണ ശേഷമാണെന്ന് പലയാവർത്തി പലരും പറഞ്ഞിരുന്നതാണ്. ആവർത്തന വിരസതയില്ലാതെ പലദേശങ്ങളിലും പശ്ചാത്തലങ്ങളിലുമായി ഇത്രയധികം കഥകളും കഥാപാത്രങ്ങളെയും മെനഞ്ഞിട്ടപ്പോഴൊക്കെയും അതിൽ തെളിഞ്ഞുനിന്നത് ജനുവിനിറ്റിയായിരുന്നു. നമുക്കടുത്തറിയുന്നൊരാളെ അയാൾ കാട്ടിത്തന്നു. അയാളിങ്ങനെകൂടെയല്ലേ എന്നു ചോദിച്ചു. മലയാളിയുടെ യാഥാർത്ഥ്യങ്ങളെ ക്യാമറയ്ക്കുമുന്നിൽകൊണ്ടുവന്നു നിർത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates