വിഡിയോ

ഘരാനകളുടെ ഉസ്താദ്; തബലയില്‍ നൃത്തം ചെയ്ത വിരലുകള്‍

സമകാലിക മലയാളം ഡെസ്ക്

പറന്നു നടക്കുന്ന മുടിയിഴകള്‍....തബലയില്‍ വിസ്മയം സൃഷ്ടിക്കുന്ന വേഗ വിരലുകള്‍...കോരിത്തരിപ്പോടെ കണ്ടിരുന്ന ആരാധകര്‍ക്ക് സാക്കിര്‍ ഹുസൈനെന്ന തബല മാന്ത്രികന്റെ വിയോഗം താങ്ങാനാവുന്നതേയല്ല. 1990കള്‍... ബ്രൂക്ക് ബോണ്ട് താജ്മഹല്‍ ചായയുടെ പരസ്യത്തില്‍ തബലയുടെ താളം ജനകീയമാക്കിക്കൊണ്ട് മഹാനായ ആ സംഗീത പ്രതിഭ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ടു. സാക്കിര്‍ ഹുസൈനൊപ്പം പരസ്യവും ജനപ്രീതി നേടി. ഒരുപക്ഷേ, ഇന്ത്യയില്‍ ഒരു സംഗീതജ്ഞനും ഒരു പ്രത്യേക ടാഗ് ലൈന്‍ സൃഷ്ടിച്ച് പരസ്യത്തിലൂടെ വന്ന് ആരാധകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ടാവില്ല. താളങ്ങളുടെ ബഹളങ്ങള്‍ മാത്രം കേട്ട് ശീലിച്ച മാന്ത്രിക ലോകത്തു നിന്നും ഏഴാം വയസില്‍ ലോകം ആ മഹാപ്രതിഭയെ ആദ്യമായി കേള്‍ക്കുമ്പോള്‍ തന്നെ നിനച്ചിരുന്നിരിക്കണം നാളെയുടെ മെലഡികള്‍ ഈ കുഞ്ഞു കൈകളില്‍ ഭദ്രമാണെന്ന്....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT