T20 World Cup 
വിഡിയോ

ഇറ്റലി ചില്ലറക്കാരല്ല കേട്ടോ!

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോളിന്റേയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടേയും അതിപ്രസരത്തില്‍ മുങ്ങിപ്പോയ ഇറ്റാലിയന്‍ ക്രിക്കറ്റ് സമീപ കാലത്താണ് മുഖ്യധാരയിലേക്ക് വരുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായി അരങ്ങേറുന്ന ടി20 ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി ഇറ്റലിയും കളിക്കുന്നു.

പല രാജ്യങ്ങളില്‍ വംശ വേരുകളുള്ള ഒരുകൂട്ടം താരങ്ങളാണ് ഇറ്റലി ക്രിക്കറ്റ് ടീമിന്റെ നട്ടെല്ല്. അവരുടെ ടീമില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് വംശജരും അവിടെ ജനിച്ചവരുമൊക്കെയുണ്ട്. ഇത്തവണ ആദ്യമായി ലോകകപ്പ് കളിക്കുന്ന ടീമും അസൂറികളാണ്.

T20 World Cup 2026 Italy Cricket Team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി; നടപടി യുഡിഎഫിലെ എതിര്‍പ്പ് അവഗണിച്ച്

ഹെല്‍മറ്റ് ഇല്ലാതെ ചെന്നിത്തലയെ കാണാന്‍ കടകംപള്ളിയെത്തി; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

'പാട്ടും ഡാന്‍സും മാത്രമായാല്‍ വിവാഹമാവില്ല'; രജിസ്‌ട്രേഷന്‍ പോര, ഹിന്ദു വിവാഹം സാധുവാകാന്‍ ചടങ്ങുകള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി

വെനിസ്വേലയിൽ മരിച്ച ഇന്ത്യൻ കപ്പൽ ജീവനക്കാരന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങളില്ല; ദുരൂഹതയാരോപിച്ച് കുടുംബം

അയോധ്യ സംഭാവനത്തട്ടിപ്പ്: മോഷണപ്പണം ഒളിപ്പിച്ചത് ശുചിമുറികളിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതി