India Face Tough Test in Super 8 ‘Group of Death’ Despite Strong T20 World Cup Form.  
വിഡിയോ

ടി20 ലോകകപ്പ്: സൂപ്പർ എട്ടിലെ ഈ വെല്ലുവിളികൾ ഇന്ത്യൻ ടീം മറികടക്കുമോ?

സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടന്ന് മത്സരങ്ങൾ സൂപ്പർ എട്ടിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യ, വെസ്റ്റിൻഡീസ്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസീലൻഡ്, പാകിസ്ഥാൻ എന്നീ ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. സൂപ്പർ 8ലെ മരണ ഗ്രൂപ്പിലാണ് ഇന്ത്യൻ ടീം കളിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ സൗത്താഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നി ടീമുകൾക്കൊപ്പം അട്ടിമറികൾ നടത്താൻ കഴിവുള്ള സിംബാബ്‌വെയുമാണ് ഇന്ത്യയുടെ എതിരാളികൾ. മികച്ച പ്രകടനം ടീമിന് കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ചില പ്രശ്ങ്ങൾ ഇപ്പോഴും ടീമിനെ വലയ്ക്കുന്നുണ്ട്.

T20 World Cup 2026: India face tough test in Super 8 ‘ group of death’ despite strong T20 World Cup form.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ 13,300 കോടി ഡോളര്‍ എന്തുചെയ്യും?, അമേരിക്ക റീഫണ്ട് നല്‍കുമോ?; സുപ്രീംകോടതി വിധിക്ക് പിന്നാലെ സര്‍വ്വത്ര ആശയക്കുഴപ്പം

കേസ് തീര്‍ന്നിട്ടില്ലല്ലോ?; തന്ത്രിയുടെ വിഷയത്തില്‍ നിലപാടു മാറ്റമില്ലെന്ന് എന്‍എസ്എസ്

ഇത്തവണ ജോർജുകുട്ടിക്ക് പണി വരുന്നത് കുടുംബത്തിനുള്ളിൽ നിന്ന് തന്നെ; 'ദൃശ്യം 3' യുടെ പ്ലോട്ട് പുറത്ത് ?

വിറ്റാമിൻ ഡിയുടെ പവർഹൗസ്, പക്ഷെ ചുമ്മാ കിട്ടില്ല, കൂൺ വളർത്തുന്നതിലും പാകം ചെയ്യുന്നതിലുമുണ്ട് കാര്യം

'ആയിരം കോടി ഉറപ്പിച്ചോ! പക്ഷെ, യാര് ഹീറോ?'; നെല്‍സണൊപ്പം രജനിയും കമലും; വിന്റേജ് വൈബില്‍ ഗ്ലിംപ്‌സ് വിഡിയോ

SCROLL FOR NEXT