Visual Story

ഷവര്‍മ മാത്രമല്ല, മലയാളിയുടെ മനം കവര്‍ന്ന അറേബ്യന്‍ വിഭവങ്ങള്‍

Author : ആതിര അഗസ്റ്റിന്‍

കടല്‍ കടന്നെത്തുന്ന അറേബ്യന്‍ വിഭവങ്ങള്‍ പലതും മലയാളികളുടെ സ്വന്തം രുചിയായി മാറിയിട്ടുണ്ട്.

അറേബ്യയില്‍ നിന്ന് വന്ന് മലയാളിയുടെ മനം കവര്‍ന്ന രുചികളെ പരിചയപ്പെടാം

ബിരിയാണി- ഹോട്ടലില്‍ പോയാല്‍ മലയാളിക്ക് ആദ്യ ഓപ്ഷന്‍ ബിരിയാണി തന്നെയാണ്. അറബി നാട്ടില്‍ നിന്നും എത്തിയ വിഭവങ്ങളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നതും ബിരിയാണി തന്നെ

കബ്‌സ-യമനില്‍ പിറവിയെടുത്ത്, പിന്നീട് അറേബ്യക്കാരുടെ പ്രിയ രുചിയായി മാറിയ കബ്‌സ. മച്ബൂസ് എന്നും പറയുന്നു.

കുഴിമന്തി-ബിരിയാണി കഴിഞ്ഞാല്‍ പിന്നെ മലയാളിക്ക് ഏറെ പ്രിയം ഇപ്പോള്‍ കുഴിമന്തിയോടാണ്. കുഴിമന്തി കഴിക്കുകയെന്നാല്‍ ഒരു ആഘോഷം തന്നെയാണ്.

ഷവര്‍മ-തുര്‍ക്കിയില്‍ ജനിച്ച ഷവര്‍മ വളരെ പെട്ടെന്നാണ് കേരളത്തിന് പ്രിയപ്പെട്ടതായി മാറിയത്.

പ്രതീകാത്മക ചിത്രം

അല്‍ഫാം- അറേബ്യന്‍ ആഘോഷ വേളകളിലെ അനിവാര്യ വിഭവം.

കബാബ്- പേര്‍ഷ്യന്‍ പദമായ കബാബ് എന്നതില്‍ നിന്നാണ് ഈ വിഭവത്തിന് ഇങ്ങനെയൊരു പേര് വന്നത്. ഡോണര്‍ കബാബ് ഇവയിലെ ജനപ്രീതിയുള്ളവന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT