Ashwinആര്‍ അശ്വിന്‍ എക്സ്
Visual Story

കുബ്ലെയുടെ ഈ റെക്കോര്‍ഡ് അശ്വിന് മുന്നില്‍ വീഴുമോ?

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടിയ കുബ്ലെയുടെ റെക്കോര്‍ഡിന് അരികെയാണ് അശ്വിന്‍

Author : സമകാലിക മലയാളം ഡെസ്ക്
ആര്‍ അശ്വിന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ റെക്കോര്‍ഡിടാന്‍ ഒരുങ്ങുകയാണ് അശ്വിന്‍

കുബ്ലെ

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടിയ കുബ്ലെയുടെ റെക്കോര്‍ഡിന് അരികെയാണ് അശ്വിന്‍

ആര്‍ അശ്വിന്‍

ഇതുവരെ 37 തവണ ഇരുതാരങ്ങളും അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയിട്ടുണ്ട്

കുബ്ലെ

അന്തരാഷ്ട്ര മത്സരങ്ങളില്‍ കുബ്ലെക്കൊപ്പം അശ്വിന്‍ എട്ട് തവണ 10 വിക്കറ്റ് നേട്ടത്തിലെത്തിയിട്ടുണ്ട്

ആര്‍ അശ്വിന്‍

285 മത്സരങ്ങളില്‍ നിന്ന് 761 വിക്കറ്റുകള്‍ അശ്വിന്‍ നേടിയിട്ടുണ്ട്

ആര്‍ അശ്വിന്‍

ന്യൂസിലന്‍ഡിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ അശ്വിന് കുബ്ലെയുടെ റെക്കോര്‍ഡ് തകര്‍ക്കാം

ആര്‍ അശ്വിന്‍

പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് അശ്വിന്‍ ആറ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT