മെറ്റ്‌ലൈഫ് സ്റ്റേഡിയം Pinterest
Visual Story

ഫുട്ബോൾ ചക്രവർത്തിയെ നിർണയിക്കാൻ മെറ്റ്‌ലൈഫ്

Author : സമകാലിക മലയാളം ഡെസ്ക്
മെറ്റ്‌ലൈഫ് സ്റ്റേഡിയം

2026 ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നടക്കാനിരിക്കുന്ന സ്റ്റേഡിയം

മെറ്റ്‌ലൈഫ് സ്റ്റേഡിയം

ഫിഫ ടൂർണമെന്റിൽ 'ന്യൂയോർക്ക് ന്യൂജഴ്‌സി സ്റ്റേഡിയം' എന്ന പേരിൽ അറിയപ്പെടുന്നു

മെറ്റ്‌ലൈഫ് സ്റ്റേഡിയം

80,663 കാണികളെ ഉൾക്കൊള്ളാനാകും

മെറ്റ്‌ലൈഫ് സ്റ്റേഡിയം

2010ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു

മെറ്റ്‌ലൈഫ് സ്റ്റേഡിയം

2026 ലോകകപ്പിൽ ഇതിനകം മെറ്റ്‌ലൈഫിൽ നടന്നത് 7 മത്സരങ്ങൾ

മെറ്റ്‌ലൈഫ് സ്റ്റേഡിയം

ന്യൂയോർക്ക് ജയന്റ്സും ന്യൂയോർക്ക് ജെറ്റ്സും ഒരുമിച്ച് ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്ന അപൂർവ സ്റ്റേഡിയം

മെറ്റ്‌ലൈഫ് സ്റ്റേഡിയം

2016 കോപ്പ അമേരിക്ക ഫൈനലിനും 2014 സൂപ്പർ ബൗളിനും ആതിഥേയത്വം വഹിച്ചു

മെറ്റ്‌ലൈഫ് സ്റ്റേഡിയം

വിവിധ പ്ലാറ്റ്ഫോമുകളിലൂടെ 1 ബില്യണിലധികം ആളുകൾ ഫൈനൽ മത്സരം കാണുമെന്നാണ് കണക്കുകൂട്ടൽ

സമകാലിക മലയാളം (Samakalika malayalam)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായി; പൈലറ്റ് ലഹരി ഉപയോഗിച്ചതായി പരിശോധനാഫലം

യുഇഎയില്‍ സൈബര്‍ ആക്രമണങ്ങള്‍ പെരുകി; സ്മാര്‍ട്ട്ഫോണുകള്‍,വാഹനങ്ങള്‍..,മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

'തിരിഞ്ഞു നോക്കുമ്പോള്‍ അച്ഛന്‍ കരയുകയാണ്, അതിന് ശേഷം എന്റെ കൂടെ റെക്കോര്‍ഡിങിന് വന്നിട്ടില്ല'; വിങ്ങലോടെ കെഎസ് ചിത്ര

സോണിയയുടെ ആത്മകഥയ്ക്ക് പുതിയ പ്രസാധകര്‍; നവംബര്‍ 10 ന് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കും

മെത്ത കൂടുതൽ കാലം ഉപയോ​ഗിക്കാൻ, ഇതാ കുറച്ചു സിംപിൾ ടിപ്സ്