horoscope
ഇന്നത്തെ നക്ഷത്രഫലം horoscopeAI Image

ആത്മവിശ്വാസം കൂട്ടുന്ന വാർത്തകൾ ലഭിക്കും

ഇന്നത്തെ നക്ഷത്രഫലം – 15-2-2026
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക ഇടപാടുകളിൽ നേട്ടം ഉണ്ടാകും. മത്സരങ്ങളിൽ മുൻതൂക്കം നേടും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. ആരോഗ്യം മെച്ചപ്പെടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ധനകാര്യ കാര്യങ്ങളിൽ ജാഗ്രത ഗുണകരമാകും. കലാരംഗത്ത് കഴിവ് തെളിയിക്കും. യാത്രകൾ പ്രയോജനപ്പെടും. പുതിയ അവസരങ്ങൾ ലഭിക്കും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനകാര്യങ്ങളിൽ പുരോഗതി കാണും. പുതിയ പരിചയങ്ങൾ ഗുണകരമാകും. ചെറിയ സാമ്പത്തിക ലാഭം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം മെച്ചപ്പെടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

യാത്രകൾ വഴി അനുഭവം വർധിക്കും. ആത്മവിശ്വാസം കൂട്ടുന്ന വാർത്തകൾ ലഭിക്കും. കലാപരമായ മേഖലയിൽ ശ്രദ്ധ നേടും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

horoscope
ശിവരാത്രി: ബലി തര്‍പ്പണ സമയം എപ്പോള്‍?, വത്രാനുഷ്ഠാനം എങ്ങനെ?, പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ഏതെല്ലാം?

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മത്സരപരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടം ഉണ്ടാകും. സാമൂഹിക അംഗീകാരം ലഭിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

രേഖാപരമായ കാര്യങ്ങൾ വിജയകരമാകും. പങ്കാ ളിത്ത ഇടപാടുകൾ ലാഭകരമാകും.പഠന മേഖല യിൽ താൽപര്യം ഉയരും.പുതിയ ജോലിയിൽ പ്ര വേശിക്കും.ചിലവുകൾ അധികമാകാൻ ഇടയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

കലാരംഗത്ത് അംഗീകാരം ലഭിക്കും. സുഹൃത്തുക്കളുമായി സഹകരണം വർധിക്കും. സാമ്പത്തിക സ്ഥിരത കൈവരും. പുതിയ അവസരങ്ങൾ ലഭിക്കും. ഔദ്യോഗിക യാത്രകൾ ആവശ്യമാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ദീർഘകാല ശ്രമങ്ങൾ ഫലം കാണും. യാത്രകൾ ഗുണകരമാകും. വിലപ്പെട്ട വസ്തു സ്വന്തമാക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.കുടും ബത്തിൽ ഒരു മംഗള കർമ്മം നടക്കും.

horoscope
ഓരോ അക്ഷരത്തിനും അര്‍ഥമുണ്ട്; പഞ്ചാക്ഷരീ മന്ത്രമായ നമഃ ശിവായ എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നു?

ധനു (മൂലം, പുരാടം, ഉത്രാടം ¼)

ധനകാര്യ നേട്ടം ഉണ്ടാകും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധ കൂടും. ജോലിയിൽ ഉയർച്ച നേടും. ആരോഗ്യം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങും. വാഹനത്തിന് അധിക ചിലവുകൾ വരും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കഠിന പരിശ്രമങ്ങൾക്ക് ഫലം ലഭിക്കും. സഹപ്രവ ർത്ത കരുടെ പിന്തുണ ലഭിക്കും. സാമൂഹിക രംഗ ത്ത് അംഗീകാരം നേടും. പ്രാർത്ഥനകൾ മുടങ്ങാ തെ നടത്തുക

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പാരമ്പര്യം ബിസിനസ്സിൽ നല്ല ലാഭം പ്രതീക്ഷി ക്കാം. പുതിയ പരിചയങ്ങൾ പ്രയോജനപ്പെടും. പഠനവിജയം സന്തോഷം നൽകും. പുതിയ അവസരങ്ങൾ ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രമുഖരിൽ നിന്ന് സഹായം ലഭിക്കും. സാമ്പത്തിക നേട്ടം കൈവരും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. സ്ഥാനകയറ്റം നേടാൻ ഇടയുണ്ട്. അലസത ഒഴിവാക്കാൻ ശ്രദ്ധിക്കുക.

Summary

daily horoscope 15-2-2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com