ഡോ: പി. ബി.രാജേഷ്
നാല്പത് വർഷമായി വിവിധ പ്രസിദ്ധീകര ണങ്ങളിൽ ജ്യോതിഷ ലേഖനങ്ങൾ എഴുതുന്നു. മുപ്പത്തിലേറെ വർഷമായി ഭീമാ ജ്വല്ലറിയുടെ ജെം കൺസൽറ്റന്റ ആണ്. സുര്യ, ഏഷ്യാനെറ്റ് ചാനലുകളിൽ ജ്യോതിഷ പംക്തി ചെയ്തിരുന്നു. മാതൃഭൂമി പഞ്ചാoഗത്തിൽ ലേഖനം എഴുതുന്നു. മനോരമ ഓൺലൈനിയിലും സമകാലിക മലയാളം ഓൺലൈനിലും ജ്യോതിഷം എഴുതുന്നു.