സാമ്പത്തിക പുരോ​ഗതി, പുതിയ പദ്ധതികൾ നടപ്പിലാക്കാൻ അവസരം

ഇന്നത്തെ നക്ഷത്രഫലം – 10-3-26
daily horoscope
daily horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പഴയ ശ്രമങ്ങൾക്ക് ഫലം കാണാൻ ഇടയുണ്ട്. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തികമായി ചില നല്ല അവസരങ്ങൾ ലഭിക്കും. എല്ലാ കാര്യ ങ്ങൾക്കും ഉത്സാഹം തോന്നും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കും. കുടുംബ ചിലവ് കൂടും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തികമായി ഞെരുക്കം അനു ഭവപ്പെടും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ അവസരം ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. ഉല്ലാസ യാത്രക്ക് സാധ്യതയുണ്ട്. എതിരാളികളെ ഭയപ്പെടാനില്ല.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ബന്ധുക്കളുമായി സൗഹൃദം വർധിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തികമായി ചില നേട്ടങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നുന്ന ദിവസമാണിന്ന്.

daily horoscope
ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമൂഹിക വേദികളിൽ സാന്നിധ്യം ശ്രദ്ധിക്കപ്പെടും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തികമായി പുരോഗതി അനുഭവപ്പെടും. ആരോഗ്യം മെച്ച‌പ്പെടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പഠനകാര്യങ്ങളിൽ മികച്ച പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ ചർച്ചകൾ നടക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. പുതിയ വിഷയം പഠിക്കാൻ അവസരം ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പങ്കാളിത്ത പ്രവർത്തനങ്ങളിൽ നേട്ടം ഉണ്ടാകും. കലാപരമായ കഴിവുകൾ ശ്രദ്ധ നേടും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ നല്ല മുന്നേറ്റം കാണും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ധൈര്യത്തോടെ എടുത്ത തീരുമാനങ്ങൾ ഗുണകരമാകും. പുതിയ പദ്ധതികൾ നടപ്പിലാക്കാൻ അവസരം ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. സാ മ്പത്തികമായി സ്ഥിരത അനുഭവപ്പെടും.

daily horoscope
'വയനാടിന്റെ ദേശീയോത്സവം', വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം മാര്‍ച്ച് 15 മുതല്‍, അറിയാം പ്രത്യേകതകള്‍

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർധിക്കും.പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്കളുടെ സഹായം ലഭി ക്കും. ആരോഗ്യം മെച്ചപ്പെടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മുതിർന്നവരുടെ ഉപദേശം ഗുണകരമാകും. കുടുംബ കാര്യങ്ങളിൽ ഐക്യം വർധിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ദീർഘകാല ല ക്ഷ്യങ്ങൾക്ക് തുടക്കം കുറിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സുഹൃത്തുക്കളുമായി പുതിയ പദ്ധതികൾ ആലോചിക്കും. സാമൂഹിക ഇടപെടലുകൾ വർധിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തിക മായി ചില നല്ല അവസരങ്ങൾ ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സൃഷ്ടിപരമായ ആശയങ്ങൾ അംഗീകാരം നേടും. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കാൻ ഇടയുണ്ട്. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും.

Summary

daily horoscope march 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com