ഭിന്നാഭിപ്രായങ്ങൾ സമാധാനത്തോടെ തീർക്കാൻ കഴിയും

ഇന്നത്തെ ദിനഫലം – 18-2-2026 ഡോ. പി. ബി. രാജേഷ്
Daily horoscope 18-2-2026
Daily horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സന്തോഷഭരിതമായ സാഹചര്യങ്ങൾ കൂടുതലായിരിക്കും. വ്യക്തിപരമായ കഴിവുകൾ തെളിയിക്കാൻ അവസരം ലഭിക്കും.ഉത്സവങ്ങളിലും ആ ഘോഷങ്ങളിലും പങ്കുചേരാൻ ഇടയുണ്ട്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം½ )

കുടുംബബന്ധങ്ങൾ കൂടുതൽ ഉറപ്പാകും. വീട്ടുവിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിക്കും. പഴയ സ്മരണകൾ മനസ്സിനെ സന്തോഷിപ്പിക്കും. വരുമാനത്തിൽ പുരോഗതി കാണാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സംസാരത്തിൽ വ്യക്തതയും നൈപുണ്യവും പ്രകടമാകും. സുഹൃത്തുക്കളോടുള്ള ഇടപെടൽ സന്തോഷം നൽകും. പുതുവിജ്ഞാനം സമ്പാദിക്കാനുള്ള താത്പര്യം കൂടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബാംഗങ്ങളുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും. ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തും. മാനസിക സമാധാനം അനുഭവപ്പെ ടും. വരവിലും അധികമായ ചിലവുകൾ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മറ്റുള്ളവരുടെ അംഗീകാരം നേടും.കലാരംഗത്തു ള്ളവർക്ക് മികച്ച സമയം.സുഹൃത്തുക്കളുമായി കൂടിച്ചേരൽ സന്തോഷം നൽകും.ദൂരയാത്രാ പദ്ധ തികൾ ഒരുക്കും.സാമ്പത്തിക പുരോഗതി നേടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. നിലവിലുള്ള ജോലി സൂക്ഷിച്ച് കൈകാര്യം ചെയ്യണം. പങ്കാളിയുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാം. തീർത്ഥയാത്രയ്ക്ക് അവസരം ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഭിന്നാഭിപ്രായങ്ങൾ സമാധാനത്തോടെ തീർക്കാൻ കഴിയും.കലാപരമായ കാര്യങ്ങളിൽ ആകർഷണം കൂടും. മനസ്സിന് സന്തോഷം നൽകുന്ന സാഹചര്യ ങ്ങൾ ഉണ്ടാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രണയബന്ധങ്ങൾ കൂടുതൽ ഉറപ്പാർക്കും. പുതി യ സംരംഭങ്ങൾ ആരംഭിക്കാൻ സാഹചര്യം ഉണ്ടാകും. നിർത്തിവച്ച കാര്യങ്ങൾ വീണ്ടും തുടങ്ങും. പുണ്യസ്ഥാനങ്ങൾ സന്ദർശിക്കാൻ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ ചുമതലകൾ ഏറ്റെടുക്കും.സ്വാതന്ത്ര്യബോധം ശക്തമാകും.സന്തോഷകരമായി സമയം ചെലവഴിക്കും.എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോ ന്നും. മത്സരങ്ങളിലും മറ്റും ഉന്നത വിജയം നേടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഗൗരവപൂർണ്ണമായ സമീപനം സ്വീകരിക്കും. മു തിർന്നവരുടെ ഉപദേശം പ്രചോദനമാകും. ആഗ്ര ഹങ്ങൾ സഫലമാക്കാൻ കൂടുതൽ ശ്രമം ആവശ്യമായി വരും. എതിരാളികളെ വശത്താക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കൂട്ടായ പ്രവർത്തനങ്ങളിൽ സന്തോഷം കണ്ടെ ത്തും.പുതുമയുള്ള ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കും.അയൽക്കാരുമായി സൗഹൃദം വർധിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ നേടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആത്മീയ കാര്യങ്ങളോട് കൂടുതൽ താൽപര്യം കാ ണിക്കും. ബന്ധങ്ങളിൽ കരുണയും സ്നേഹവും പ്രകടമാകും. സുഖകരമായ അനുഭവങ്ങൾ ഉണ്ടാ കും.ആരോഗ്യം മെച്ചപ്പെടും.യാത്ര വിജയകരമാകും.

Summary

Daily horoscope 18-2-2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com