daily horoscope
ഇന്നത്തെ നക്ഷത്രഫലം daily horoscopeAI Image

വരുമാനം മെച്ചപ്പെടും; ബിസിനസില്‍ പുതിയ അവസരം

ഇന്നത്തെ നക്ഷത്രഫലം 03-12-2025
Published on

മേടം (അശ്വതി, ഭരണി, കാർത്തികം ¼)

ഇന്ന് കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങ ൾ ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ ഉണ്ടാകും. സുഹൃ ത് ബന്ധങ്ങൾ കൂടുതൽ ശക്തമാകും.

ഇടവം (കാർത്തികം ¾, രോഹിണി, മകയിരം ½)

തൊഴിൽ രംഗത്ത് ഉത്സാഹം വർധിക്കുകയും ചെയ്തുവരുന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്യും. കുടുംബത്തിൽ സൗഹൃദ പരമായ അന്തരീക്ഷം നിലനിൽക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനം മെച്ചപ്പെടും. പഠന രംഗത്ത് ശ്രദ്ധിക്കു ക. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. ചെറിയ യാത്രകൾ ഗുണകരമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഭാഗ്യം അനുകൂലമായ ദിവസമാണ്. കുടുംബത്തി ൽ ഐക്യവും സന്തോഷവും വർധിക്കും. വരുമാനത്തിൽ ഉയർച്ച ഉണ്ടാകും. കാര്യങ്ങൾ വേഗത്തി ൽ മുൻപോട്ടുപോകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും. ചെയ്തുവരുന്ന കാര്യങ്ങൾ അംഗീകാരം നേടും. സാമൂഹികമായി ശ്രദ്ധ നേടുന്ന സാഹചര്യം ഉണ്ടാകും. ചെറിയ തടസ്സങ്ങൾ നേരിടേണ്ടി വരാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ദീർഘകാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾക്ക് ഇന്ന് ലഭിക്കും. സാമ്പത്തികമായ ആശ്വാസം ലഭി ക്കും. ആരോഗ്യത്തിൽ മികച്ച നിലയിൽ തുടരും. പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സംസാരത്തിൽ ജാഗ്രത പാലിക്കേണ്ട ദിവസമാണ് ഇന്ന്. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ വരാനിടയുണ്ട്.സാമ്പത്തിക നില ഭദ്രമായി തുടരും.

എതിരാളികളെ വശത്താക്കാൻ സാധിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രധാന തീരുമാനങ്ങൾ, പങ്കാളിയുടെ കൂടി അഭി പ്രായം മാനിച്ചെടുക്കുക. മുടങ്ങിക്കിടന്ന കാര്യങ്ങ ൾക്ക് പരിഹാരങ്ങൾ ലഭിക്കകും.പുതിയ അവസ രങ്ങൾ ലഭിക്കും.ആരോഗ്യം നന്നായി ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

യാത്രകൾക്ക് അനുകൂലമായ ദിവസമാണ് ഇന്ന്. പഠന കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ബിസി നസ് രംഗത്തെ തടസ്സങ്ങൾ നീങ്ങും. വായ്പകൾ ലഭിക്കുകയും ചെയ്യും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബത്തിൽ സന്തോഷകരമായ ദിവസം വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി ഉണ്ടാവുകയും പ്രതീക്ഷിച്ച സഹായം ലഭിക്കുകയും ചെയ്യും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പഠനത്തിലും കരിയറിലും പുരോഗതി ലഭിക്കും നി യമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നീണ്ടു പോ കും. വരുമാനം മെച്ചപ്പെടും. സഹോദരനില്‍ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ബിസിനസ്സിൽ വലിയ പുരോഗതി പ്രതീക്ഷിക്കാ വുന്ന ദിവസമാണ് ഇന്ന്. പ്രണയിതാക്കൾക്ക് പരസ്പരം സ്നേഹം വർധിക്കും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. പരീക്ഷയിൽ മികച്ച വിജയം നേടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com