അപ്രതീക്ഷിതമായി പണം നിങ്ങളിലേയ്ക്ക് എത്തും, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും

ഇന്നത്തെ നക്ഷത്രഫലം 22-12-2025
horoscope
ഇന്നത്തെ നക്ഷത്രഫലം/ horoscopeAI IMAGE
Updated on
2 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വാക്കുകളിൽ സംയമനം പാലിക്കേണ്ട സമയം. അ പ്രതീക്ഷിതമായി പണം ലഭിക്കാനുള്ള സാധ്യതയു ണ്ട്. സന്താനങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധ വേണം. ചില പ്രശ്‌നങ്ങൾ പരിഹാരത്തിലേക്ക് നീങ്ങും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് മാതാപിതാക്ക ളുടെ പിന്തുണ ലഭിക്കും. മംഗളകാര്യങ്ങൾക്കും മറ്റുമായി ചെലവ് വർധിക്കും.മനസിന് ആശ്വാസം നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനു കൂലമായി മാറും. ശത്രുക്കളുടെ ഉപദ്രവം കുറയും. പരിശ്രമഫലം ലഭിക്കുന്ന ദിവസം. വീട്ടുകാരോട് കൂടുതൽ അടുപ്പം പുലർത്തും.

കർക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

അലസതയും അനാവശ്യ അലച്ചിലും ഒഴിവാക്കു ക. ധനകാര്യങ്ങളിൽ ജാഗ്രത ആവശ്യമാണ്. യാ ത്രകളിൽ സൂക്ഷിക്കുക. പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി കാണാം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ആരോഗ്യത്തിൽ ചെറിയ അസ്വസ്ഥതകൾ തോ ന്നാം. ബന്ധുക്കളുമായും അയൽക്കാരു മായും സൗഹൃദം വർധിപ്പിക്കുക. കുടുംബാന്തരീക്ഷം പൊതുവേ ശാന്തമായിരിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സന്താനങ്ങളാൽ സന്തോഷം ഉണ്ടാകും.കച്ചവട ത്തിലും സാമ്പത്തിക ഇടപാടുകളിലും നേട്ടം പ്രതീ ക്ഷിക്കാം.ജോലിസ്ഥലത്ത് സഹകരണം ലഭിക്കും. ചെലവുകളിൽ നിയന്ത്രണം പാലിക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

സഹോദര സഹായം ലഭിക്കും. ദൈവിക കാര്യങ്ങ ളിലുള്ള താല്പര്യം വർധിക്കും. പരീക്ഷാ ഫലം സ ന്തോഷം നൽകും.പ്രണയിതാക്കൾക്ക് അനുകൂല മായ തീരുമാനം ഗുരുജനങ്ങളിൽ നിന്നുണ്ടാകും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

കച്ചവടം വികസിപ്പിക്കും.കൃഷിയിലും വീട്ടു മൃഗ ങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. ആത്മീയ പ്രവർ ത്തനങ്ങളിൽ സജീവമാകും. ദീർഘ യാത്ര ചെയ്യാ നുള്ള അവസരങ്ങൾ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം ഉണ്ടാകും. നിയമപരമായ കരാറുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് നല്ലത്. മാധ്യമ രംഗത്തുള്ളവർക്ക് അനുകൂല സമയമാണ്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വരുമാനം കുറയാൻ ഇടയുണ്ട്. കൃഷി, കച്ചവട മേ ഖലയിൽ നേട്ടം കാണാം. കുടുംബത്തിൽ സന്തോ ഷകരമായ തീരുമാനങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

നാളുകളായി പ്രതീക്ഷിച്ച കാര്യങ്ങൾ സാധ്യമാകും. പുതിയ വസ്തുക്കളും വസ്ത്രങ്ങളും ലഭിക്കാൻ സാധ്യത. ജോലിയിൽ അംഗീകാരം നേടും. സാമൂ ഹിക ബന്ധങ്ങൾ മെച്ചപ്പെടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ഉത്തരവാദിത്വങ്ങളിൽ അശ്രദ്ധ പാടില്ല. ധനകാര്യ കരാറുകളിൽ സൂക്ഷ്മത വേണം.അനാവശ്യ ചിന്ത കൾ ഒഴിവാക്കുക.ഈശ്വരാനുകൂല്യമുള്ള സമയമാ ണ്.കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വരുമാനം കുറയാൻ ഇടയുണ്ട്. കൃഷി, കച്ചവട മേ ഖലയിൽ നേട്ടം കാണാം. കുടുംബത്തിൽ സന്തോ ഷകരമായ തീരുമാനങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

നാളുകളായി പ്രതീക്ഷിച്ച കാര്യങ്ങൾ സാധ്യമാകും. പുതിയ വസ്തുക്കളും വസ്ത്രങ്ങളും ലഭിക്കാൻ സാധ്യത. ജോലിയിൽ അംഗീകാരം നേടും. സാമൂ ഹിക ബന്ധങ്ങൾ മെച്ചപ്പെടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ഉത്തരവാദിത്വങ്ങളിൽ അശ്രദ്ധ പാടില്ല. ധനകാര്യ കരാറുകളിൽ സൂക്ഷ്മത വേണം.അനാവശ്യ ചിന്ത കൾ ഒഴിവാക്കുക.ഈശ്വരാനുകൂല്യമുള്ള സമയമാ ണ്.കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com