Today's Rashi Phalam April 16 |അമിതമായ ഉത്കണ്ഠ ഒഴിവാക്കുക. കുടുംബ ചെലവുകൾ വർദ്ധിക്കും

ഇന്നത്തെ നക്ഷത്രഫലം – 16-4-2026 ഡോ :പിബി. രാജേഷ്
 daily-horoscope-April 16-2026
daily-horoscope-
Published on

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ അവസരം ലഭിക്കും.മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.അമിതമായ ഉത്കണ്ഠ ഒഴിവാക്കുക. കുടുംബ ചെലവുകൾ വർദ്ധിക്കും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. ധാരാളം പണം കൈവശം വന്നുചേരും. ഉല്ലാസയാത്രയിൽ പങ്കെ ടുക്കും. ആഡംബര വസ്തുക്കൾ സ്വന്തമാക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പുതിയ അവസരങ്ങൾ ലഭിക്കും. പ്രവർത്തനങ്ങ ളിൽ ആത്മവിശ്വാസം വർധിക്കും. ഔദ്യോഗിക യാത്രകൾക്ക് സാധ്യത കാണുന്നു. കലാകാരന്മാ ർക്ക് മികച്ച ദിവസമാണ് ഇന്ന്.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലു ത്തും.കൂടുതൽഉത്തരവാദിത്തങ്ങൾഏറ്റെടുക്കും. പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. സാമ്പ ത്തിക നില മെച്ചപ്പെടും. യാത്ര ഗുണകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

നിങ്ങളുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും.എല്ലാ കാ ര്യങ്ങൾക്കും ഉത്സാഹം തോന്നും. പ്രതീക്ഷിക്കാ ത്ത ചില തടസ്സങ്ങൾ നേരിടേണ്ടി വരാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.ഇന്ന് ഭാഗ്യ പരീക്ഷണങ്ങൾക്ക് അനുകൂലമല്ല. ആരൊ ഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ജോലിയിൽ ഉയർച്ച നേടും. സുഹൃത്തുക്കളുമായി ആഘോഷങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നേട്ടം ലഭിക്കും. കുടുംബ ജീവിതം ഊഷ്മളമായി തുടരും. പൊതുവേ ഭാഗ്യമുള്ള കാലമാണ് ഇത്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പ്രവർത്തനങ്ങളിൽ മികച്ച പുരോഗതി കൈവരും. കുടുംബത്തിൽ ഐക്യം വർധിക്കും. പങ്കാളിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് തീരുമാനങ്ങൾ എടുക്കുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പഠനപരമായ കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. പുതി യ അവസരങ്ങൾ ലഭിക്കും. ദൂരയാത്രകൾ ഗുണ കരമാകും. സാമ്പത്തിക നില ഭദ്രമാണ്. കലാരംഗ ത്ത് ശോഭിക്കാൻ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബത്തി ൽ ഒരു മംഗള കർമ്മം നടക്കും. ചിലർക്ക് പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കൂട്ടായ പ്രവർത്തനങ്ങളിൽ വിജയം കൈവരും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും. കൂടുതൽ ഉത്ത രവാദിത്തങ്ങൾ ഏറ്റെടുക്കും. അസുഖങ്ങൾ പൂർ ണമായി വിട്ടു മാറും. വരുമാനം വർദ്ധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പുതിയ തുടക്കങ്ങൾക്ക് അനുയോജ്യമായ സമ യം. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സൽക്കാരങ്ങളിലും മറ്റും പങ്കെടുക്കും. ധനലാഭം പ്രതീക്ഷിക്കാം.

Summary

Today's Rashi Phalam April 16, 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com