Today's Rashi Phalam April 2| പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തിക പുരോഗതി ഉണ്ടാകും

ഇന്നത്തെ നക്ഷത്രഫലം – 2-4-2026
Daily Horoscope
Daily Horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രവർത്തനങ്ങളിൽ പുരോഗതി കൈവരും. ആത്മ വിശ്വാസം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ചില ആഗ്രഹങ്ങൾ സഫലമാകും. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ബന്ധങ്ങളിൽ സഹിഷ്ണുത പുലർത്തണം. ശ്രമങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും. പഠ നകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബകാര്യങ്ങളിൽ സന്തോഷം അനുഭവപ്പെടും. സാമ്പത്തികമായി ഗുണകരമായ സാഹചര്യം ഉണ്ടാകും. ഭൂമി അല്ലെങ്കിൽ വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലത ഉണ്ടാകും.

Daily Horoscope
കുടുംബ പ്രശ്നങ്ങള്‍ ബാധിച്ചേക്കാം, പക്ഷേ എല്ലാം ശാന്തമായി കൈകാര്യം ചെയ്യുക

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പണമിടപാടുകളിൽ ജാഗ്രത പുലർത്തുക. പേരു ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കുക. ശ്രമങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും. ചില കാര്യങ്ങളിൽ വൈകി തീരാൻ ഇടയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമ്പത്തികമായി ഗുണകരമായ സാഹചര്യം ഉണ്ടാകും. പ്രേമബന്ധങ്ങളിൽ സന്തോഷം വർധി ക്കും. ഉന്നത പഠനത്തിനുള്ള അവസരങ്ങൾ ലഭി ക്കും. പുതിയ വാഹനം സ്വന്തമാക്കാൻ കഴിയും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. കുടും ബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തും. കോട തി കാര്യങ്ങളിൽ പുരോഗതി കാണും.

Daily Horoscope
ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍, തൊഴിലന്വേഷകര്‍ക്ക് നല്ല സമയം

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. ആത്മ വിശ്വാസം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. യാത്രകൾക്ക് അനുകൂലമായ സാഹച ര്യം ഉണ്ടാകും.അസുഖങ്ങൾ പിടിപെടാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബകാര്യങ്ങളിൽ കൂടുതൽ ഇടപെടും. പ്രവർ ത്തനങ്ങളിൽ സ്ഥിരത കൈവരും.മക്കളുടെ കാ ര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. പുതിയ കാര്യങ്ങ ൾ ആലോചിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പ്രവർത്തനങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. അ ഡ്മിഷൻ സംബന്ധമായ കാര്യങ്ങളിൽ അനുകൂ ലത ലഭിക്കും. പുതിയ പദ്ധതികൾ ആരംഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. ഉന്നത വ്യക്തികളുമായുള്ള ആശയവിനിമയം ഗുണകര മാകും. പുതിയ സ്ഥലം അല്ലെങ്കിൽ വീട് വാങ്ങാൻ സാധിക്കുന്നതാണ്. ആരോഗ്യം തൃപ്തി കരം.

Summary

Daily Horoscope April 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com