

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മുമ്പ് നിർത്തിവച്ചിരുന്ന പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങും. അടുത്തവരുമായി സംസാരിക്കുന്നത് ആശ്വാസം നൽകും. ചെറിയ തടസ്സങ്ങൾ വന്നാലും അതിനെ മറികടക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കുടുംബത്തിൽ ശാന്തമായ അന്തരീക്ഷം ഉണ്ടാ കും. ആലോചിച്ച് പ്രവർത്തിച്ചാൽ ഗുണം ലഭി ക്കും. ആവശ്യമായിടത്ത് സഹായം കിട്ടും.ചെറിയ നേട്ടങ്ങൾ സന്തോഷം നൽകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഒരേ സമയം പല പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യേണ്ടിവരും. സംസാരത്തിൽ ശ്രദ്ധ വേണം. ചെറിയ ശ്രമങ്ങൾക്കും നല്ല ഫലം ലഭിക്കും. തൊ ഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വീട്ടിൽ സന്തോഷകരമായ സാഹചര്യങ്ങൾ ഉണ്ടാ കും. അടുത്തവരുമായി കൂടുതൽ സമയം ചെലവ ഴിക്കും. പഴയ കാര്യങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കും. ആരോഗ്യം മെച്ചപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ ക ഴിയും. ചില കാര്യങ്ങളിൽ ആത്മവിശ്വാസം ആവ ശ്യമായിരിക്കും. ചെറിയ നേട്ടങ്ങൾ സന്തോഷം നൽകും. പല കാര്യങ്ങളും അനുകൂലമായി മാറും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ദിനചര്യയിൽ ചില മാറ്റങ്ങൾ വരാം. ചില പ്രവർ ത്തനങ്ങൾ മാറ്റിവയ്ക്കേണ്ടിവരും. സമീപവർത്തികളിൽ നിന്ന് സഹായം ലഭിക്കും. പണം ഇടപാടിൽ ശ്രദ്ധ വേണം. ക്ഷമയോടെ മുന്നോട്ട് പോകണം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സുഹൃത്തുക്കളുമായി നല്ല ബന്ധം തുടരും. ഇഷ്ട മുള്ള കാര്യങ്ങളിൽ സമയം ചെലവഴിക്കും. പുതി യ അവസരങ്ങൾ ലഭിക്കും. മനസ്സിൽ സമാ lധാനം അനുഭവപ്പെടും. ആരോഗ്യം തൃപ്തികരമാണ്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ചില കാര്യങ്ങളിൽ വ്യക്തത ലഭിക്കും. പുതിയ തീരുമാനങ്ങൾ എടുക്കാൻ അനുയോജ്യമായ സമയം. മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ ഗുണകര മാകും. പരിശ്രമങ്ങൾക്ക് ഫലം കാണും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
യാത്രകൾക്ക് അവസരം ലഭിക്കും.അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. അടുത്തവരുമായി സമയം ചെലവഴിക്കും. ചില പ്രവർത്തനങ്ങൾ വൈകാൻ ഇടയുണ്ട്.ശ്രദ്ധയോടെ മുന്നോട്ട് പോകണം.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മുമ്പ് ചെയ്ത പ്രവർത്തനങ്ങൾക്ക് ഫലം ലഭിക്കും. ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ചെറി യ നേട്ടങ്ങൾ സന്തോഷം നൽകും. ശാന്തമായ സമീപനം ഗുണകരമാകും. കാര്യങ്ങൾ ക്രമമായി നടക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ പരിചയങ്ങൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ആവശ്യമാണ്. ആഗ്രഹിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ചുറ്റുപാടിൽ നിന്ന് സഹായം ലഭിക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പുതിയ ചിന്തകൾ ഉണ്ടാകും. ഇഷ്ടമുള്ള കാര്യ ങ്ങളിൽ ശ്രദ്ധ നൽകും. നല്ല അവസരങ്ങൾ ലഭിക്കും. ചെറിയ നേട്ടങ്ങൾ സന്തോഷം നൽകും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി നേടും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates