പുതിയ അവസരങ്ങൾ ലഭിക്കും,പുതിയ ജോലിയിൽ പ്രവേശിക്കും
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
വരുമാനത്തിൽ നല്ല വർദ്ധന ഉണ്ടായേക്കും.പൊതുവേ എല്ലാ കാര്യത്തിനും അലസത തോന്നാൻ ഇടയുണ്ട്. ആരോഗ്യ കരുത്തിൽ ശ്രദ്ധിക്കുക. എതിരാളികളിൽ നിന്നും ഉപദ്രവം ഉണ്ടാകാം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബകാര്യ ങ്ങളിൽ കൂടുതൽ ഉത്സാഹം തോന്നും. ലഭിക്കാ നിരുന്ന ഒരു തുക വൈകി എത്തും. യാത്ര സന്തോ ഷകരമാകും. ബന്ധുക്കളുടെ സഹായം ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഭൂമിയോ ആസ്തിയോ സംബന്ധിച്ച വിഷയത്തിൽ പുരോഗതി കൈവരും. ജോലിയിൽ ഉയർച്ചനേടും. കമിതാക്കൾക്ക് ചെറിയ ഭിന്നതകൾ ഉണ്ടായാലും പിന്നീട് പരസ്പരം മനസ്സിലാക്കാൻ സാധിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പുതിയ ജോലിയിൽ പ്രവേശിക്കും. ബന്ധുക്ക ളുമായി സന്തോഷകരമായ കൂടിച്ചേരൽ ഉണ്ടാ കും. ചിലവുക ൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ധനകാര്യ വളർച്ചയ്ക്ക് അനുകൂലസമയമാണ്. മേ ലുദ്യോഗസ്ഥന്റെ പ്രീതി സമ്പാദിക്കും.വീട്ടിലെ പ്രശ് നം പരിഹരിക്കപ്പെടും. വിദേശത്തുനിന്ന് ഒരു സ ന്തോഷവാർത്ത പ്രതീക്ഷിക്കാം.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കും.സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബവക ചടങ്ങുകളിൽ പങ്കെടുക്കും. സുഹൃ ത്തിന്റെ സഹായം നിർണായകമായി വരാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ബിസിനസ്സ് കരാറുകൾക്ക് ഗുണകരമായ ദിവസം. പുതുമകളെ പരീക്ഷിക്കാൻ ധൈര്യം വരും. പുതി യ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വീട്ടിൽ സ മാധാനം നിലനിൽക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിതമായി ഒരു സഹായം ലഭിക്കും. ആ രോഗ്യം മെച്ചപ്പെടും. അംഗീകാരങ്ങൾ ലഭിക്കാൻ ഇടയുണ്ട്. ഭാഗ്യം അനുകൂലമായ ദിവസമാണ് ഇന്ന്. സാമ്പത്തിക പുരോഗതി നേടും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. പുതിയ ജോ ലി സാ ധ്യതകൾ തെളിയും. കുടുംബത്തിൽ സ ന്തോഷ വാർത്ത. അസുഖങ്ങൾ പിടിപെടാൻ സാ ധ്യതയുണ്ട് .കടം കൊടുത്ത പണം മടക്കി കിട്ടും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
കുടുംബസൗഹൃദം വർധിക്കും. പുതിയ അവസര ങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടും.ജോലിയിൽ ഉയർച്ച ഉണ്ടാ കും.എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വരുമാന ഉറവിടം വർധിക്കും. ജോലിയിൽ കൂടു തൽ ഉത്തരവാദിത്തങ്ങൾ ലഭിക്കും. കുടുംബത്തിൽ ചെറിയ യാത്രാസാധ്യമുണ്ട്. ഇന്ന് അലസ ത തോന്നാൻ സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പുതിയ ജോലിയിൽ പ്രവേശിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. സാമ്പത്തികമായി ആശ്വാസം ലഭിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. യാത്ര ഗുണകരമാകും.
daily-horoscope-december-11
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

